#SeaAttack | ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

#SeaAttack | ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത
Jul 2, 2024 09:10 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കേരള തീരത്തും, തമിഴ്‌നാട് തിരത്തും നാളെ (03-07-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തിരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാൻ നിർദ്ദേശങ്ങൾ.

ജാഗ്രത നിർദ്ദേശങ്ങൾ

1. കടൽമക്ഷാഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കുട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

#Avoid #trips #beach #Chance #blacksea #phenomenon #hightide #tomorrow

Next TV

Related Stories
#Privatebus | നി​യ​മ​ലം​ഘ​നം ന​ട​ത്തി ഓ​ടി​യ ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

Jul 7, 2024 03:47 PM

#Privatebus | നി​യ​മ​ലം​ഘ​നം ന​ട​ത്തി ഓ​ടി​യ ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

ഗു​രു​ത​ര​മാ​യ ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യ ആ​റ് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്...

Read More >>
#rescued | ഓടാമ്പലിനുള്ളിൽ വിരൽ കുടുങ്ങി; നാലു വയസുകാരന് അഗ്നിരക്ഷാ സേന രക്ഷകരായി

Jul 7, 2024 03:41 PM

#rescued | ഓടാമ്പലിനുള്ളിൽ വിരൽ കുടുങ്ങി; നാലു വയസുകാരന് അഗ്നിരക്ഷാ സേന രക്ഷകരായി

കട്ടറുപയോഗിച്ച് ഏറെ സൂക്ഷ്മതയോടെ വളയം മുറിച്ച് മാറ്റിയാണ് വിരൽ...

Read More >>
#Gascylinderexplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Jul 6, 2024 11:32 PM

#Gascylinderexplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

ഞായറാഴ്ച ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പേസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു...

Read More >>
#BasheerDay | ബഷീർ: മനുഷ്യരോടൊപ്പം എല്ലാ ജീവികൾക്കും തുല്യ പ്രാധാന്യം നൽകിയ എഴുത്തുകാരൻ

Jul 6, 2024 05:40 PM

#BasheerDay | ബഷീർ: മനുഷ്യരോടൊപ്പം എല്ലാ ജീവികൾക്കും തുല്യ പ്രാധാന്യം നൽകിയ എഴുത്തുകാരൻ

പത്ര പ്രവർത്തകനും എഴുത്തുകാരനുമായ സലാം കല്ലായി ഉദ്ഘാടനം ചെയ്തു. ബഷീർ നെല്ലിയോട്ട്, മുസ്തഫ പുതിയകം, കെ. എം.റാഷിദ്‌ അഹമ്മദ് എന്നിവർ...

Read More >>
#Attack | കെഎസ്ഇബി ഓഫീസിൽ കേറി ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Jul 6, 2024 02:23 PM

#Attack | കെഎസ്ഇബി ഓഫീസിൽ കേറി ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ അജ്മലിനെയും ഷഹദാദിനേയും പോലീസ് അറസ്റ്റ്...

Read More >>
#amoebicencephalitis | കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

Jul 5, 2024 08:46 PM

#amoebicencephalitis | കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു പെൺകുട്ടി...

Read More >>
Top Stories