#IRMU | ഐ.ആർ.എം.യു കോഴിക്കോട് സിറ്റി മേഖല കൺവെൻഷനും ഐഡി കാർഡ് വിതരണവും സംഘടിപ്പിച്ചു

#IRMU | ഐ.ആർ.എം.യു കോഴിക്കോട് സിറ്റി മേഖല കൺവെൻഷനും ഐഡി കാർഡ് വിതരണവും സംഘടിപ്പിച്ചു
Apr 7, 2024 05:35 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) ഇന്ത്യൻ റിപ്പോർട്ടേഴ്സ് ഏൻ്റ് , മീഡിയ പേഴ്സൺസ് യൂനിയൻ (ഐ ആർ എം യു ) കോഴിക്കോട് സിറ്റി മേഖല കൺവെൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും ഐഡി കാർഡ് വിതരണവും നടന്നു.

മീഡിയ സെൻ്ററിൽ വെച്ച്‌ നടന്ന കൺവെൻഷൻ ഐ ആർ എം യു ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ ഉദ്ഘാടനം ചെയ്തു.

പി.കെ.പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.ടി.കെ റഷീദ്, എം.എം.ധ്രുവൻ നായർ, പ്രജിനി, എം. ശാഗിൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ധ്രുവൻ നായർ (പ്രസിഡൻ്റ്), എം.ശാഗിൻ ( സെക്രട്ടറി), സുജേഷ്(വൈസ് പ്രസിഡൻറ്), സി.സുദീപ് കുമാർ(ജോ. സെക്രട്ടറി), പ്രജിനി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

#IRMU #Kozhikode #City #Region #organized #convention #IDcard #distribution

Next TV

Related Stories
#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

Oct 17, 2024 09:55 PM

#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അഹമ്മദ് ദേവർ കോവിൽ എം എൽ എ, വി ആ ർ സുധീഷ്, യു കെ കുമാരൻമാസ്റ്റർ, വി ടി മുരളി, കെ സി അബു, കവിൽ പി മാധവൻ...

Read More >>
#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

Oct 17, 2024 07:46 PM

#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

സഹകരണം ശാക്തീകരണത്തിന് ഉള്ളതാണെന്നും ദുർബ്ബലരും അസംഘടിതരുമായ വിഭാഗങ്ങൾക്കുള്ള അത്താണിയാണു സഹകരണമെന്നും സ്വന്തം വിജയകഥയിലൂടെ അവർ...

Read More >>
#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

Oct 17, 2024 02:13 PM

#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാ ടി നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം...

Read More >>
#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 17, 2024 10:47 AM

#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

സിനി ആർട്ടിസ്റ്റ് ശുഭ ബാബു,സാമൂഹ്യ പ്രവർത്തകൻ ജോൺ സി സി എന്നിവർ ഉപഹാര സമർപ്പണം...

Read More >>
#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

Oct 17, 2024 09:04 AM

#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

അംഗീകൃത ഡീലർമാർ വിവിധ യന്ത്രങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത...

Read More >>
Top Stories










News Roundup






Entertainment News