#KMuralidharan | പ്രധാനമന്ത്രി വിളിച്ചാൽ ഞാനും പോകും; പ്രേമചന്ദ്രനെ ന്യായീകരിച്ച് കെ മുരളീധരൻ

#KMuralidharan | പ്രധാനമന്ത്രി വിളിച്ചാൽ ഞാനും പോകും; പ്രേമചന്ദ്രനെ ന്യായീകരിച്ച് കെ മുരളീധരൻ
Feb 11, 2024 11:48 AM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയനീക്കങ്ങളുടെ ഭാഗമായ വിരുന്നിൽ പങ്കെടുത്ത എൻ കെ പ്രേമചന്ദ്രൻ എംപിയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

പ്രധാനമന്ത്രിയുടെ വിരുന്നിൽ പ​ങ്കെടുത്തതിന്റെ പേരിൽ പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്നും പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

'നാളെ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ തന്നെ വിളിച്ചാലും പോകും. രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ.

വ്യക്തിപരമായി ആര് വിളിച്ചാലും പോകും. സഭക്ക് അകത്തും പുറത്തും മോദി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് പ്രേമചന്ദ്രൻ.

പ്രധാനമന്ത്രിയുടെ ക്ഷണം എംപിയെന്ന നിലയിൽ സ്വീകരിച്ചതിന്റെ പേരിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ നടക്കില്ല'- കെ മുരളീധരൻ പറഞ്ഞു.

#Premachandran #allowed #gang up'; #KMuralidharan #said #Modi #calls #food, #go

Next TV

Related Stories
#accident | കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

Apr 13, 2024 02:55 PM

#accident | കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

പൊയിൽകുന്നത്ത് വെച്ച് മുസഫറും ഫർസാനയും സഞ്ചരിച്ച സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഫർസാന റോഡിലേക്ക് തെറിച്ചുവീണു....

Read More >>
#childdeath | കോഴിക്കോട് ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ

Apr 11, 2024 03:37 PM

#childdeath | കോഴിക്കോട് ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ

അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10മണിയോടെയാണ്...

Read More >>
#fire | കോഴിക്കോട് ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടതായി പൊലീസ്; കത്തിച്ചത് 50 കിലോ കേബിള്‍

Apr 9, 2024 10:26 PM

#fire | കോഴിക്കോട് ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടതായി പൊലീസ്; കത്തിച്ചത് 50 കിലോ കേബിള്‍

സമീപത്തെ അടിക്കാടുകളിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ അത് പെട്ടെന്ന് തന്നെ ഐ.ഒ.സിയിലേക്ക് വ്യാപിച്ച് വന്‍...

Read More >>
#protest | കൺസ്യൂമർഫെഡ് ചന്തയ്ക്ക് വിലക്ക്; ജീവനക്കാർ പ്രതിഷേധിച്ചു

Apr 9, 2024 04:40 PM

#protest | കൺസ്യൂമർഫെഡ് ചന്തയ്ക്ക് വിലക്ക്; ജീവനക്കാർ പ്രതിഷേധിച്ചു

കോഴിക്കോട് മുതലക്കുളം റീജിയണൽ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം സിഐടിയു ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം...

Read More >>
Top Stories