ചികിത്സ ഇനി എളുപ്പം; ഫാറ്റിലിവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു

ചികിത്സ ഇനി എളുപ്പം; ഫാറ്റിലിവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു
Jun 14, 2025 07:27 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) ഉത്തര കേരളത്തിലെ ആദ്യ ഫാറ്റിലിവർ ക്ലിനിക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ലോക ഫാറ്റിലിവർ ബോധവൽക്കരണ ദിനത്തോട് അനുബന്ധിച്ച് ഗസ്ട്രോ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഗാസ്ട്രോ സയൻസ് വിഭാഗം മേധാവി ഡോ.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടും മറ്റും അനുദിനം വർദ്ധിച്ചു വരുന്ന കരൾരോഗങ്ങളെ പ്രതിരോധിക്കാനും നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകുവാനും ഇത്തരം ക്ലിനിക്കുകളിലൂടെ സാധിക്കുമെന്ന് ഗാസ്ട്രോഎൻട്രോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ടോണി ജോസ് പറഞ്ഞു.

ചടങ്ങിൽ ആസ്റ്റർ മിംസ് ഡെപ്യൂട്ടി സിഎംഎസ് ഡോ.നൗഫൽ ബഷീർ, ഡോ.സജീഷ് സഹദേവൻ, ഡോ. അഭിഷേക് രാജൻ, ഡോ.സീത ലക്ഷ്മി എൻ,ഡോ.ബിനില ജോസ്, ഡോ.നൂസിൽ മൂപ്പൻ, ഡോ.വിഘ്നേഷ്, ഡോ.രാകേഷ് ബാബു, തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8113098000

Fatty Liver Clinic begins operations

Next TV

Related Stories
കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Jul 15, 2025 05:38 PM

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ...

Read More >>
കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 11:05 PM

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

Jul 13, 2025 10:42 PM

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ്...

Read More >>
കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

Jul 13, 2025 06:09 PM

കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കീം പ്രതിസന്ധി - സർക്കാരിന്റെ പിടിപ്പുകേട് ' എന്ന പ്രതിഷേധ...

Read More >>
Top Stories

News Roundup

Entertainment News

https://kozhikode.truevisionnews.com/- //Truevisionall