റിട്ട. ജൂനിയർ ടെലികോം ഓഫിസർ ഞെണ്ടാടി അബ്ദുൽ അസീസ് അന്തരിച്ചു

റിട്ട. ജൂനിയർ ടെലികോം ഓഫിസർ ഞെണ്ടാടി അബ്ദുൽ അസീസ് അന്തരിച്ചു
Apr 28, 2025 09:28 PM | By VIPIN P V

വേങ്ങേരി: (kozhikode.truevisionnews.com) ബിഎസ്എൻഎൽ റിട്ടയേഡ് ജൂനിയർ ടെലികോം ഓഫിസർ ഞെണ്ടാടി അബ്ദുൽ അസീസ് (67) അന്തരിച്ചു. ഭാര്യ : റജീന ( ചേളന്നൂർ). മക്കൾ: മുഹമ്മദ് സാലിഹ് (യുഎസ്എ), മുഹമ്മദ് നജീബ്, നാജിയ.

മരുമക്കൾ: റുക്സാന (നെല്ലാം കണ്ടി, കൊടുവള്ളി), ഡോ. സി.കെ.ജസീറ (മൂഴിക്കൽ), മിറാജുദീൻ (ഫറോക്ക്). സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ സലീം, അബ്ദുൽ റഷീദ്, കദീജ വെള്ളിപറമ്പ്, സാജിത മക്കട.

മയ്യത്ത് നമസ്കാരം ഇന്ന് പകൽ 9 ന് വേങ്ങേരി ജുമ മസ്ജിദ്. കബറടക്കം 9.30 ന് കക്കോടി ജുമാ മസ്ജിദ്.

Retired Junior Telecom Officer Njendadi Abdul Aziz passes away

Next TV

Top Stories