സി പി ഐ (എം) ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു

സി പി ഐ (എം) ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു
Apr 5, 2025 08:59 PM | By VIPIN P V

ഉള്ളിയേരി : (kozhikode.truevisionnews.com) സി പി ഐ (എം) നാറാത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ബഹുജനങ്ങള്‍ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു.

കുടുംബശ്രീ,സ്വയംസഹായ സംഘങ്ങള്‍,ക്ലബ്ബുകള്‍, യുവജന സംഘടനകള്‍ എന്നിവയുടെകൂട്ടായ്മയിലാണ് ലഹരി എന്ന സാമൂഹ്യവിപത്തിനെതിരെ പ്രതിരോധം തീർത്തത്.

പികെ സതീശന്റെ അധ്യക്ഷതയില്‍ എന്‍എം. ബാലരാമന്‍ പൊതുയോഗംഉദ്ഘാടനം ചെയ്തു. പി.ബാലകൃഷ്ണന്‍, കെ ശ്രീജ, പി ഹരിദാസന്‍ വി എം അഖില്‍ എന്നിവര്‍ പ്രസംഗിച്ചു. പി സുനീതന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

#CPI(M) #forms #human #chain #against #drugabuse

Next TV

Related Stories
പാചകവാതക പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ സിപിഐഎം പ്രതിഷേധം

Apr 9, 2025 08:25 PM

പാചകവാതക പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ സിപിഐഎം പ്രതിഷേധം

പനങ്ങാട്നോർത്തിൽ നടന്ന പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ ആർ.കെ. മനോജ്, കെ.വി.ദാമോദരൻമാസ്റ്റർ, പി.കെ.സുനിർ എന്നിവർ...

Read More >>
കോഴിക്കോട് ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ

Apr 9, 2025 04:34 PM

കോഴിക്കോട് ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ

ലഹരി സംഘങ്ങൾക്കായി ഫറോക് എസിപിയുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തുമ്പോളാണ് കഞ്ചാവ് ചെടികൾ...

Read More >>
മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ. കുമാരൻ

Apr 8, 2025 11:03 PM

മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ. കുമാരൻ

എഴുത്തുകാരൻ അനിൽ കുമാർ തെരുവോത്ത് പുസ്തകം പരിചയപെടുത്തി. ഇ എം രാജമാണി, വി.സുബൈർ എന്നിവർ...

Read More >>
സ്പന്ദനം വാർഷികാഘോഷം ഏപ്രിൽ 10 മുതൽ 12 വരെ കൊങ്ങന്നൂർ പറക്കുളം വയലിൽ

Apr 8, 2025 10:09 PM

സ്പന്ദനം വാർഷികാഘോഷം ഏപ്രിൽ 10 മുതൽ 12 വരെ കൊങ്ങന്നൂർ പറക്കുളം വയലിൽ

നേത്ര പരിശോധന, ജനറൽ മെഡിസിൻ, ഇ. എൻ.ടി, ഗൈനക്കോളജി, ഡെൻ്റൽ എന്നീ വിഭാഗങ്ങളിൽ ചികിത്സാ...

Read More >>
Top Stories