---
title: "സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ നിത്യാനന്ദൻ അന്തരിച്ചു"
english_title: "#CPCRI #RetdOfficer #Nithyanandan #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/282322/cpcri-retdofficer-nithyanandan-passesaway"
published_at: "2025-04-09T12:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f61bcfec419_89Y.jpg"
keywords: []
---

# സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ നിത്യാനന്ദൻ അന്തരിച്ചു

> **Lead Summary:** > **വടകര: [ ** തിരുവള്ളൂർ “നിത്യസോപനം” വി പി നിത്യാനന്ദൻ ( കാസർഗോഡ് സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു.

## Article Content

> **വടകര: [ ** തിരുവള്ളൂർ “നിത്യസോപനം” വി പി നിത്യാനന്ദൻ ( കാസർഗോഡ് സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു.

തലശ്ശേരി മാടപീടിക പാറയിൽ മീത്തൽ വലിയ പുരയിൽ കുടുംബാംഗം.

ഭാര്യ: നളിനി ( ചൊക്ലി ) , മക്കൾ : വി പി സപ്ന ( യു എൽ സി സി എസ്- എൽ ആൻ്റ് ഡി ) വി പി സനൂപ് ( ടൂറിസം അധ്യാപകൻ) , വി പി സന്ദീപ് ( സൗണ്ട് എഞ്ചിനിയർ ), മരുമക്കൾ: അജീഷ്അത്തോളി ( മാധ്യമ പ്രവർത്തകൻ ) ധന്യ(ഓർക്കാട്ടേരി), എൻ കെ മായ( അധ്യാപിക ). സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഞ്ജയനം നാളെ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/282322/cpcri-retdofficer-nithyanandan-passesaway)