---
title: "കോഴിക്കോട് കാർ ഡിവൈഡറിലിടിച്ച് അപകടം; കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്"
english_title: "#Car #crashes #divider #Kozhikode #Nine #people #including #children #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/282203/car-crashes-divider-kozhikode-nine-people-including-children-injured"
published_at: "2025-04-08T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f5414eda980_ghghgj.jpg"
keywords: []
---

# കോഴിക്കോട് കാർ ഡിവൈഡറിലിടിച്ച് അപകടം; കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: [**കോഴിക്കോട് മൊകവൂരിൽ കാർ ഡിവൈഡറിലിടിച്ച് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്. മലപ്പുറം ഒളവട്ടൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കോഴിക്കോട്: [**കോഴിക്കോട് മൊകവൂരിൽ കാർ ഡിവൈഡറിലിടിച്ച് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്. മലപ്പുറം ഒളവട്ടൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലും രണ്ട് കുട്ടികളെ ഐ എം സി എച്ചിലും പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/282203/car-crashes-divider-kozhikode-nine-people-including-children-injured)