---
title: "കോഴിക്കോട് ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ"
english_title: "#Drone #inspection #catch #druggang #Kozhikode #cannabisplants #found"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/282382/drone-inspection-catch-druggang-kozhikode-cannabisplants-found"
published_at: "2025-04-09T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f654561f47d_yuy.jpg"
keywords: []
---

# കോഴിക്കോട് ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ

> **Lead Summary:** **കോഴിക്കോട്: [ ** കോഴിക്കോട് പൊലീസിന്റെ ഡ്രോൺ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം.

## Article Content

**കോഴിക്കോട്: [ ** കോഴിക്കോട് പൊലീസിന്റെ ഡ്രോൺ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം.

ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് 16 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ലഹരി സംഘങ്ങൾക്കായി ഫറോക് എസിപിയുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തുമ്പോളാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/282382/drone-inspection-catch-druggang-kozhikode-cannabisplants-found)