ബാലുശ്ശേരി : (kozhikode.truevisionnews.com) പാചകവാതകത്തിൻ്റെയും പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ചു കൊണ്ട് സിപിഐഎം പനങ്ങാട് ലോക്കൽ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.
പനങ്ങാട്നോർത്തിൽ നടന്ന പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ ആർ.കെ. മനോജ്, കെ.വി.ദാമോദരൻമാസ്റ്റർ, പി.കെ.സുനിർ എന്നിവർ സംസാരിച്ചു.
#CPI(M) #protests #against #increase #prices #cookinggas #petrol #diesel