---
title: "ഒമനാം കുന്നുമ്മൽ നബീസ ഹജ്ജുമ്മ അന്തരിച്ചു"
english_title: "#OmanamKunnummal #NabeesaHajjumma #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/283967/omanamkunnummal-nabeesahajjumma-passesaway"
published_at: "2025-04-17T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6800a3a562d90_trt.jpg"
keywords: []
---

# ഒമനാം കുന്നുമ്മൽ നബീസ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **പൂനൂർ : [** ഒമനാം കുന്നുമ്മൽ നബീസ ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ എ പി മുഹമ്മദ് ഹാജി (എ.പി.എം. സൈക്കിൾ മാർട്ട് ).

## Article Content

**പൂനൂർ : [** ഒമനാം കുന്നുമ്മൽ നബീസ ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ എ പി മുഹമ്മദ് ഹാജി (എ.പി.എം. സൈക്കിൾ മാർട്ട് ).

മക്കൾ: അബ്ബാസ് , റഷീദ്, മുനീർ , മുജീബ്, നാസർ. മരുമക്കൾ: ജമീല ഓമശ്ശേരി, ഫൗസിയ പേരാമ്പ്ര,സജീന ഉള്ളിയേരി, നജ്മ നരിക്കുനി, ജസ്‌ന പേരാമ്പ്ര,

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/283967/omanamkunnummal-nabeesahajjumma-passesaway)