അത്തോളി: (kozhikode.truevisionnews.com) നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ കൽ മതിലും കാറിന്റെ ഭാഗങ്ങളും തകർന്നു. കാറിൽ സഞ്ചരിച്ച പുത്തഞ്ചേരി സ്വദേശികളായ അഞ്ചു പേർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 12 മണിയോടെ അത്തോളി കുടക്കല്ലിനു സമീപം വളവിലാണ് അപകടം.
പരിക്കേറ്റവരിൽ രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളേജ്, സ്വകാര്യ ആശ്പത്രികളിൽ ചികിത്സയിലാണ്. മൂന്നുപേർ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശ്പത്രിയിൽ ചികിത്സ തേടി.
#wall #housecollapsed #hit #car #outofcontrol