---
title: "ബാലുശ്ശേരി വട്ടോളി ബസാറിൽ സ്കൂട്ടറിൽ കാറിടിച്ച്‌ അപകടം; വയോധികന് ദാരുണാന്ത്യം"
english_title: "#Elderly #man #dies #after #being #hit #Scooter #Balussery #VattolBazaar"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/283784/elderly-man-dies-after-being-hit-scooter-balussery-vattolbazaar"
published_at: "2025-04-16T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff80415726c_GFDG.jpg"
keywords: []
---

# ബാലുശ്ശേരി വട്ടോളി ബസാറിൽ സ്കൂട്ടറിൽ കാറിടിച്ച്‌ അപകടം; വയോധികന് ദാരുണാന്ത്യം

> **Lead Summary:** **ബാലുശ്ശേരി: [ **ബാലുശ്ശേരി വട്ടോളി ബസാറിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ശിവപുരം കപ്പുറം കള്ളത്തോട്ടിൽ കെ.ടി ശ്രീധരൻ ആണ് മരിച്ചത്.

## Article Content

**ബാലുശ്ശേരി: [ **ബാലുശ്ശേരി വട്ടോളി ബസാറിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ശിവപുരം കപ്പുറം കള്ളത്തോട്ടിൽ കെ.ടി ശ്രീധരൻ ആണ് മരിച്ചത്.

കപ്പുറം റോഡിൽ നിന്ന് താമരശ്ശേരി- കൊയിലാണ്ടി റോഡിലേക്ക് പ്രവേശിച്ചപ്പോൾ ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.

പരേതനായ മൂത്തോറൻ- അരിയായി ദമ്പതികളുടെ മകനാണ്. ഭാര്യ പുഷ്പ, മക്കൾ അർജുൻ (കണ്ണൻ) അമൃത. സഹോദരങ്ങൾ കെ.ടി ബാലൻ, ലീല കട്ടിപ്പാറ, ശാന്ത മഞ്ഞപ്പാലം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/283784/elderly-man-dies-after-being-hit-scooter-balussery-vattolbazaar)