വാഹനം ഇടിച്ച് പോസ്റ്റ്‌ പൊട്ടി; പുനഃസ്ഥാപിക്കൽ പ്രവർത്തി നടക്കുന്നതിനാൽ നാളെ വൈദ്യുതി മുടങ്ങും

വാഹനം ഇടിച്ച് പോസ്റ്റ്‌ പൊട്ടി; പുനഃസ്ഥാപിക്കൽ പ്രവർത്തി നടക്കുന്നതിനാൽ നാളെ വൈദ്യുതി മുടങ്ങും
Apr 4, 2025 09:46 PM | By VIPIN P V

ബാലുശ്ശേരി : (kozhikode.truevisionnews.com) വാഹനം ഇടിച്ചു പൊട്ടിയ പോസ്റ്റ്‌ മാറ്റിസ്ഥാപിക്കുന്നതിനാൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

ബാലുശ്ശേരി സെക്ഷൻ പരിധിയിലെ കുറുമ്പോയിൽ, തോരാട് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുക.

#vehicle #hit #powerpole #broke #power #outages #occur #tomorrow #restoration #work #underway.

Next TV

Related Stories
പാചകവാതക പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ സിപിഐഎം പ്രതിഷേധം

Apr 9, 2025 08:25 PM

പാചകവാതക പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ സിപിഐഎം പ്രതിഷേധം

പനങ്ങാട്നോർത്തിൽ നടന്ന പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ ആർ.കെ. മനോജ്, കെ.വി.ദാമോദരൻമാസ്റ്റർ, പി.കെ.സുനിർ എന്നിവർ...

Read More >>
കോഴിക്കോട് ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ

Apr 9, 2025 04:34 PM

കോഴിക്കോട് ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ

ലഹരി സംഘങ്ങൾക്കായി ഫറോക് എസിപിയുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തുമ്പോളാണ് കഞ്ചാവ് ചെടികൾ...

Read More >>
മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ. കുമാരൻ

Apr 8, 2025 11:03 PM

മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ. കുമാരൻ

എഴുത്തുകാരൻ അനിൽ കുമാർ തെരുവോത്ത് പുസ്തകം പരിചയപെടുത്തി. ഇ എം രാജമാണി, വി.സുബൈർ എന്നിവർ...

Read More >>
സ്പന്ദനം വാർഷികാഘോഷം ഏപ്രിൽ 10 മുതൽ 12 വരെ കൊങ്ങന്നൂർ പറക്കുളം വയലിൽ

Apr 8, 2025 10:09 PM

സ്പന്ദനം വാർഷികാഘോഷം ഏപ്രിൽ 10 മുതൽ 12 വരെ കൊങ്ങന്നൂർ പറക്കുളം വയലിൽ

നേത്ര പരിശോധന, ജനറൽ മെഡിസിൻ, ഇ. എൻ.ടി, ഗൈനക്കോളജി, ഡെൻ്റൽ എന്നീ വിഭാഗങ്ങളിൽ ചികിത്സാ...

Read More >>
Top Stories