Dec 8, 2024 05:18 PM

കോട്ടൂർ: (kozhikode.truevisionnews.com) ജനശ്രീ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച നെഹ്റു കാലംമായ്ക്കാത്ത ക്രാന്തദർശി ടേബിൾ ടോക്ക് മണ്ഡലം തല സമാപനവും അനുമോദന സദസ്സും ജനശ്രീ ജില്ലാ ചെയർമാൻ എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.


ജനശ്രീ മണ്ഡലം ചെയർമാൻ മുഹമ്മദലി പൂനത്ത് അധ്യക്ഷത വഹിച്ചു . മണ്ഡലം സെക്രട്ടറി ദിവാകരൻ വരദ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് ഒഡിനേറ്റർ രാഘവൻ രഘുനാഥൻ മാസ്റ്റർ (റിട്ട: ഡി ഇ ഒ ) മുഖ്യപ്രഭാഷണം നടത്തി.


ബ്ലോക്ക് കോഡിനേറ്റർ രാഘവൻ, ഉഷ ടി പി, അബ്ദുള്ളക്കുട്ടി, ശ്രീനിയാശ്രയം, വിജയൻ ഗണപത്, സീന കെ കെ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വച്ച് സംഘംതല ടേബിൾ ടോക്കിന്റെ ഉദ്ഘാടകരായ 47 കുട്ടികളെയും . 15 പ്രഭാക്ഷകരേയും അനുമോദിച്ചു.

#Nehru #timelessvisionary #TableTalk #MandalLevel #Concluding #felicitation #audience #under #Leadership #janashreeKottur

Next TV

Top Stories










News Roundup