---
title: " #ManjushMathew | കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മഞ്ചുഷ് മാത്യുവിന് സ്വീകരണം"
english_title: "#Reception #ManjushMathew #StatePresident #Farmers Congress"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/255542/reception-manjushmathew-statepresident-farmers-congress"
published_at: "2024-12-11T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759b2bea3a40_safd.jpg"
keywords: []
---

#  #ManjushMathew | കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മഞ്ചുഷ് മാത്യുവിന് സ്വീകരണം

> **Lead Summary:** **കോഴിക്കോട് : [ ** കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയി നോമിനേറ്റ് ചെയ്ത ശ്രീ മഞ്ജുഷ് മാത്യുവിന് കർഷക കോൺഗ്രസ്‌ നേതാക്കൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

## Article Content

**കോഴിക്കോട് : [ ** കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയി നോമിനേറ്റ് ചെയ്ത ശ്രീ മഞ്ജുഷ് മാത്യുവിന് കർഷക കോൺഗ്രസ്‌ നേതാക്കൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ, സംസ്ഥാന നേതാക്കളായ ജോസ് കാരുവേലി, എൻ പി വിജയൻ, രവീഷ് വളയം, കെ എ ഏബ്രാഹം കുമളി,എൻ രാജശേഖരൻ,

മൊയ്‌ദു കോരങ്ങോട്, വേണു ഗോപലൻ നായർ, ജില്ലാ നേതാക്കളായ സി എം സദാശിവൻ, അസ്‌ലം കടമേരി,

കമറുദ്ധീൻ അടിവാരം, ഷിജു ചെമ്പ നാനി, അലക്സ് തോമസ്, റോയി കുന്നപ്പള്ളി, നിയോജക മണ്ഡലം പ്രസിഡണ്ടുമാർ തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/255542/reception-manjushmathew-statepresident-farmers-congress)