---
title: "#Obituary | അണിയോത്ത് മീത്തൽ ഗോപാലൻ അന്തരിച്ചു"
english_title: "#Aniyoth #Meethal #Gopalan #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/254650/aniyoth-meethal-gopalan-passedaway"
published_at: "2024-12-07T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675461a53db7e_sdf.jpg"
keywords: []
---

# #Obituary | അണിയോത്ത് മീത്തൽ ഗോപാലൻ അന്തരിച്ചു

> **Lead Summary:** **[** അവിടല്ലൂരിലെ പരേതനായ അണിയോത്ത് മീത്തൽ കുഞ്ഞികൃഷ്ണമാരാരുടെ മകൻ ഗോപാലൻ 62 അന്തരിച്ചു.

## Article Content

**[** അവിടല്ലൂരിലെ പരേതനായ അണിയോത്ത് മീത്തൽ കുഞ്ഞികൃഷ്ണമാരാരുടെ മകൻ ഗോപാലൻ 62 അന്തരിച്ചു.

ഭാര്യ ഭാർഗവി (മണിയൂർ) മക്കൾ അഖിൽ ,നിഖിൽ സഹോദരങ്ങൾ: ഉണ്ണി കോട്ടൂർ ,ദേവി നന്മണ്ട, രവീന്ദ്രൻ തൃക്കുറ്റിശ്ശേരി

സംസ്കാരം: ഞായർ രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/254650/aniyoth-meethal-gopalan-passedaway)