---
title: "#VayojanaSangamam | വയോജന സംഗമവും സർഗ്ഗസംവാദവും"
english_title: "#VayojanaSangamam #Sargasamvadham"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/255186/vayojanasangamam-sargasamvadham"
published_at: "2024-12-10T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757eddadc793_1.jpg"
keywords: []
---

# #VayojanaSangamam | വയോജന സംഗമവും സർഗ്ഗസംവാദവും

> **Lead Summary:** **കായണ്ണ : [** കായണ്ണ അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയവും കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്എസ് യൂണിറ്റും ചേർന്ന് വയോജന സംഗമവും സർഗസംവാദവും സംഘടിപ്പിച്ചു.

## Article Content

**കായണ്ണ : [** കായണ്ണ അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയവും കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്എസ് യൂണിറ്റും ചേർന്ന് വയോജന സംഗമവും സർഗസംവാദവും സംഘടിപ്പിച്ചു.

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം

പി സി ഗീത അധ്യക്ഷയായി, സർഗ സംവാദത്തിന് ലിതേഷ് കരുണാകരൻ നേതൃത്വം നൽകി.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ്, പി പി ഭാസ്കരൻ, കെ എൻ സഹദേവൻ, എ സി രാജൻ, എം കെ ബാലകൃഷ്ണൻ, എ സി ഗംഗാധരൻ, കോക്കുന്നുമ്മൽ ദേവി യമ്മ, ഫിലിപ്പ് മാടവന എന്നിവർ സംസാരിച്ചു. 

വി പി സോമൻ സ്വാഗതവും സി മോഹനൻ നന്ദിയും പറഞ്ഞു. 

എൻഎസ്എസ് വളണ്ടിയർമാർക്കുള്ള ബാഡ് വിതരണം നടന്നു. വളണ്ടിയർമാരുടെ കലാപരിപാടികളും അരങ്ങേറി. വയോജനങ്ങൾ പഴയകാല അനുഭവങ്ങൾ പങ്കുവച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/255186/vayojanasangamam-sargasamvadham)