---
title: "#Powersupply | വോൾട്ടേജ് ക്ഷാമം; കൂട്ടാലിട സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "#voltage #shortage #power #outage#Koottadala #section #today"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/248532/voltage-shortage-power-outagekoottadala-section-today"
published_at: "2024-11-11T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67319646ec939_sd.jpg"
keywords: []
---

# #Powersupply | വോൾട്ടേജ് ക്ഷാമം; കൂട്ടാലിട സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** **കൂട്ടാലിട : [ **വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂട്ടാലിട സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങും.

## Article Content

**കൂട്ടാലിട : [ **വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂട്ടാലിട സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങും.

മേച്ചാലക്കര ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ 11/ 11/24തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പാലോളി,

തിരുവോട് സ്കൂൾ എന്നീ ട്രാൻസ്ഫോർമറിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങും.

പാലോളിമുക്ക് ട്രാൻസ്ഫോർമറിലെ പാലോളി ഭാഗത്തേക്കുള്ള ഉപഭോക്താക്കൾക്കും വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും ഉപഭോക്താക്കൾ സഹകരിക്കുക.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/248532/voltage-shortage-power-outagekoottadala-section-today)