---
title: "#Obituary | നൊച്ചാട് ചെക്കുവായി ഗോപാലൻ നായർ അന്തരിച്ചു"
english_title: "#GopalanNair #passedaway #Nochad "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/248807/gopalannair-passedaway-nochad"
published_at: "2024-11-12T13:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673306d3be460_fsd.jpg"
keywords: []
---

# #Obituary | നൊച്ചാട് ചെക്കുവായി ഗോപാലൻ നായർ അന്തരിച്ചു

> **Lead Summary:** **നൊച്ചാട്: [ **ചെക്കുവായി ഗോപാലൻ നായർ അന്തരിച്ചു.

## Article Content

**നൊച്ചാട്: [ **ചെക്കുവായി ഗോപാലൻ നായർ അന്തരിച്ചു.

ഭാര്യ: പരേതയായ നാരായണി. മക്കൾ: മോഹനൻ (സ്പ്രെ -പെയിൻ്റർ), ധന്യ, മനോജൻ.

മരുമക്കൾ: പ്രവീണ (സെക്രട്ടറി, അക്ഷയ കുടുംബശ്രീ, നൊച്ചാട്), രതീഷ് (പന്തിരിക്കര).

സംസ്കാരം: ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/248807/gopalannair-passedaway-nochad)