കൂട്ടാലിട : (kozhikode.truevisionnews.com) വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂട്ടാലിട സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങും.
മേച്ചാലക്കര ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ 11/ 11/24തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പാലോളി,
തിരുവോട് സ്കൂൾ എന്നീ ട്രാൻസ്ഫോർമറിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങും.
പാലോളിമുക്ക് ട്രാൻസ്ഫോർമറിലെ പാലോളി ഭാഗത്തേക്കുള്ള ഉപഭോക്താക്കൾക്കും വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും ഉപഭോക്താക്കൾ സഹകരിക്കുക.
#voltage #shortage #power #outage#Koottadala #section #today