---
title: "#Obituary | വാരിക്കുഴിത്താഴം കരിവില്ലിക്കാവ് കുണ്ടത്തിൽ രാജൻ അന്തരിച്ചു"
english_title: "#Rajan #passedaway #KarivillikkavKundam #Varikkuzhithazham"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/249208/rajan-passedaway-karivillikkavkundam-varikkuzhithazham"
published_at: "2024-11-14T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673583d0a7cac_uytu.jpg"
keywords: []
---

# #Obituary | വാരിക്കുഴിത്താഴം കരിവില്ലിക്കാവ് കുണ്ടത്തിൽ രാജൻ അന്തരിച്ചു

> **Lead Summary:** **കൊടുവള്ളി: **വാരിക്കുഴിത്താഴം കരിവില്ലിക്കാവ് കുണ്ടത്തിൽ രാജൻ അന്തരിച്ചു.

## Article Content

**കൊടുവള്ളി: **വാരിക്കുഴിത്താഴം കരിവില്ലിക്കാവ് കുണ്ടത്തിൽ രാജൻ അന്തരിച്ചു.

ഭാര്യ: തങ്കമണി. മക്കൾ: രജിത്ത്, രഞ്ജിത. മരുമക്കൾ: സതീഷ് (അമ്പലകണ്ടി), അഞ്ജു (അണ്ടിക്കോട്).

സഹോദരങ്ങൾ: ജാനകി, ചന്ദ്രിക, തങ്ക, സുധാകരൻ, പരേതരായ മാളു, കാർത്ത്യായനി, ദേവദാസൻ.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച്ച) വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/249208/rajan-passedaway-karivillikkavkundam-varikkuzhithazham)