---
title: "#AUPSchool | എഴുകുളം എ.യു.പി സ്കൂളിൽ വായനാ മത്സരം സംഘടിപ്പിച്ചു "
english_title: "#Ezhukulam #AUPSchool #conducted #reading #competition"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/248551/ezhukulam-aupschool-conducted-reading-competition"
published_at: "2024-11-11T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731a2fc53c5e_fsdf.jpg"
keywords: []
---

# #AUPSchool | എഴുകുളം എ.യു.പി സ്കൂളിൽ വായനാ മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **എഴുകുളം:[** നന്മണ്ട പഞ്ചായത്ത് വായനശാല സമിതി വായനാ മത്സരം എഴുകുളം എ.യു.പി സ്കൂളിൽ വെച്ചു നടത്തി

## Article Content

**എഴുകുളം:[** നന്മണ്ട പഞ്ചായത്ത് വായനശാല സമിതി വായനാ മത്സരം എഴുകുളം എ.യു.പി സ്കൂളിൽ വെച്ചു നടത്തി

ആശംസായോഗം വാർഡ് മെമ്പർ ശ്രീമതി :ബിജിഷ. സി പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ ദിനേശൻ വായനാ ബോധവൽക്കരണം നടത്തി. എൻ.കെ രാമൻ കുട്ടി മാസ്റ്റർ , രഘുനാഥ് മാസ്റ്റർ , മറ്റു വായനശാല പ്രതിനിധികൾ ആശംസകൾ നേർന്നു.

വിജയികൾക്ക് സമ്മാനദാനം നടത്തി.

കേരളപ്പിറവി ദിനത്തിൽ എഴുകുളം ജ്ഞാനശ്രീ വായനശാലയിൽ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/248551/ezhukulam-aupschool-conducted-reading-competition)