---
title: "#Obituary | കൂമുള്ളി വടക്കയിൽ കുഞ്ഞിരാമൻ അന്തരിച്ചു"
english_title: "#Kunhiraman #passedaway #Koomulli #Vadakka"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/248545/kunhiraman-passedaway-koomulli-vadakka"
published_at: "2024-11-11T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67319f9596f0b_gfg.jpg"
keywords: []
---

# #Obituary | കൂമുള്ളി വടക്കയിൽ കുഞ്ഞിരാമൻ അന്തരിച്ചു

> **Lead Summary:** **[ **കൂമുള്ളിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനം കെട്ടിപെടുക്കുന്നതിൽ നേതൃത്വ പരമായ പങ്കു വഹിച്ച കൂമുള്ളി വടക്കയിൽ കുഞ്ഞിരാമൻ അന്തരിച്ചു.

## Article Content

**[ **കൂമുള്ളിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനം കെട്ടിപെടുക്കുന്നതിൽ നേതൃത്വ പരമായ പങ്കു വഹിച്ച കൂമുള്ളി വടക്കയിൽ കുഞ്ഞിരാമൻ അന്തരിച്ചു.

അടിയന്തിരാവസ്ഥാ കാലത്ത് പോലീസ് മർദ്ദനങ്ങൾ ഉൾപ്പെടെ നേരിട്ടിട്ടുണ്ട്.

ഭാര്യ: വത്സല.മക്കൾ: ശ്രീലേഷ് (ഓട്ടോ ഡ്രൈവർ കൂമുള്ളി), പരേതനായ വിലേഷ്.

മരുമകൾ: ഗ്രീഷ്മ (അധ്യാപിക ലിറ്റിൽ കിംഗ്ണ്ടം മൊടക്കല്ലൂർ എ യു പി)

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/248545/kunhiraman-passedaway-koomulli-vadakka)