#PPChandrasekaranMemorialAward | പിപി ചന്ദ്രശേഖരൻ സ്മാരക പുരസ്കാരം സഞ്ജയ് ബാവ നാദാപുരത്തിന് സമ്മാനിച്ചു

#PPChandrasekaranMemorialAward | പിപി ചന്ദ്രശേഖരൻ സ്മാരക പുരസ്കാരം സഞ്ജയ് ബാവ നാദാപുരത്തിന് സമ്മാനിച്ചു
Sep 10, 2024 10:54 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) സഹകരാരിയും പൊതുപ്രവർത്തകനുമായിരുന്ന പി.പി.ചന്ദ്രശേ ഖരൻ മാസ്റ്ററുടെ സ്‌മരണയ്ക്കായി ഏർപ്പെടുത്തിയ സ്‌മാരക പുരസ്കാരം സഞ്ജയ് ബാവ നാദാപുരത്തിന് നൽകി.

ചടങ്ങിൽ പി.എം.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി വാസൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എം.യതീന്ദ്രനാഥ് മുഖ്യ പ്രഭാഷമം നടത്തി. കെ.പി.ശിവൻ, എ.പി.സത്യൻ, അശോകൻ.എൻ.കെ, കെ.രാജൻ, രാജകൃഷ്‌ണൻ മാസ്റ്റർ, കെ.മനോഹരൻ, പി.അബ്‌ദുൾ അസീസ്, എൻ.കെ.അനിൽകുമാർ, പ്രേംകുമാർ.എ.പി., പ്രഭാകരൻ.സി.വി., കെ.എം.കു ഞ്ഞിക്കോയ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് മികച്ച് പൊതു പ്രവർത്തകനുള്ള പുരസ്കാരവും ക്യാഷ് അവാർഡും എം.പി.സഞ്ജയ് ബാവ നാദാപുരത്തിന് നൽകി.

#SanjayBawaNadapuram #presented #PPChandrasekaranMemorialAward

Next TV

Related Stories
#IconYouthBusinessAward | ഐക്കൺ ഓഫ് യൂത്ത് ഇൻ ബിസ്നസ്സ് 2024 വർഷത്തെ അവാർഡ് സമർപ്പിച്ചു

Dec 21, 2024 02:01 PM

#IconYouthBusinessAward | ഐക്കൺ ഓഫ് യൂത്ത് ഇൻ ബിസ്നസ്സ് 2024 വർഷത്തെ അവാർഡ് സമർപ്പിച്ചു

വി സുനിൽകുമാർ,ജിജി കെ തോമസ്,എ.വി എം കബീർ, എം അബ്ദുൽ സലാം,എം ബാബുമോൻ, മനാഫ് കാപ്പാട് , അമീർ മുഹമ്മദ് ഷാജി, അക്രം...

Read More >>
#Floodlight | മാനാഞ്ചിറ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചു

Dec 20, 2024 11:26 PM

#Floodlight | മാനാഞ്ചിറ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചു

ബാസ്‌കറ്റ് ബോള്‍ മല്‍സരങ്ങള്‍ക്കു പുറമെ, കബഡി, കളരിപ്പയറ്റ് തുടങ്ങിയവയ്ക്കും ഇനി കോര്‍ട്ട്...

Read More >>
#BeypurWaterFest | ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്, സി കെ വിനീത് ഉദ്ഘാടനം ചെയ്യും

Dec 20, 2024 02:42 PM

#BeypurWaterFest | ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്, സി കെ വിനീത് ഉദ്ഘാടനം ചെയ്യും

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍...

Read More >>
#BirdWaterProject | ഹരിത ഭവനങ്ങളിൽ 'പ്രൊഫ. ശോഭീന്ദ്രൻ പക്ഷിക്ക് കുടിനീർ പദ്ധതി'

Dec 20, 2024 12:11 PM

#BirdWaterProject | ഹരിത ഭവനങ്ങളിൽ 'പ്രൊഫ. ശോഭീന്ദ്രൻ പക്ഷിക്ക് കുടിനീർ പദ്ധതി'

ടി അമ്ന പ്രതിജ്ഞ ചൊല്ലി. സരസ്വതി ബിജു പരിസ്ഥിതി കവിതയും വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനവും അവതരിപ്പിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ പദ്ധതി...

Read More >>
#ShuttleBadmintonTournament | സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കായി ഷട്ടില്‍ ബാഡ്മിന്റ്‌റണ്‍ ടൂര്‍ണമെന്റ്

Dec 19, 2024 10:34 PM

#ShuttleBadmintonTournament | സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കായി ഷട്ടില്‍ ബാഡ്മിന്റ്‌റണ്‍ ടൂര്‍ണമെന്റ്

ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ അധ്യക്ഷത...

Read More >>
#footballtraining | ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ്

Dec 19, 2024 10:32 PM

#footballtraining | ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ്

കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലും ഡിസംബര്‍ 22-ന് രാവിലെ ഏഴ് മണിക്ക്...

Read More >>
Top Stories

News Roundup

Entertainment News