കോഴിക്കോട് : (kozhikode.truevisionnews.com) ഹേമ കമ്മീഷൻ റിപ്പോർട്ട് വേട്ടക്കാരെ സംരക്ഷിക്കുന്ന മന്ത്രി സജിചെറിയാൻ രാജിവെക്കണമെന്ന് യൂത്ത് ഫ്രണ്ട്(ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഹേമ കമ്മീഷനു മുൻപിൽ പീഡന ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തികൾക്കെതിരെ സ്വമേധയ സർക്കാർ കേസെടുത്ത് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
ജില്ലാ പ്രസിഡണ്ട് ഷഫീഖ് തറോപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. പി.എം ഷുക്കൂർ. പി എ ബബീഷ് , പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്,., മനോജ് ആവള ,പി കെ സനീഷ്, പ്രസംഗിച്ചു.
#Sajicherian #resign #YouthFront #Kozhikode