---
title: "#Application | വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡ് "
english_title: "#One #time #cash #award #children #exservicemen"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/215245/one-time-cash-award-children-exservicemen"
published_at: "2024-06-26T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c4fb7bc544_gdf.jpg"
keywords: []
---

# #Application | വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡ് 

> **Lead Summary:** **കോഴിക്കോട് : [** ജില്ലയില്‍ 2024- 2025 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ സിബിഎസ്ഇ /ഐസിഎസ്ഇ സിലിബസുകളില്‍ പത്താം ക്ലാസ് /പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+/A1 മാര്‍ക്ക് ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റ തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷിക്കാം.

## Article Content

**കോഴിക്കോട് : [** ജില്ലയില്‍ 2024- 2025 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ സിബിഎസ്ഇ /ഐസിഎസ്ഇ സിലിബസുകളില്‍ പത്താം ക്ലാസ് /പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+/A1 മാര്‍ക്ക് ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റ തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷിക്കാം.

serviceonline.gov.in/kerala എന്ന വെബ്‌സൈറ്റില്‍ വഴി ആഗസ്റ്റ് 31 നകം അപേക്ഷിക്കണം.

അപേക്ഷിച്ചശേഷം അപേക്ഷയുടെ കോപ്പി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0495-2771881.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/215245/one-time-cash-award-children-exservicemen)