#accident | കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; അഞ്ചുപേർക്ക് പരിക്ക്

#accident | കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; അഞ്ചുപേർക്ക് പരിക്ക്
Jun 11, 2024 12:09 PM | By VIPIN P V

കൊ​ടു​വ​ള്ളി ( കോഴിക്കോട് ) : (newskozhikode.in) ദേ​ശീ​യ​പാ​ത 766ൽ ​മ​ദ്റ​സ ബ​സാ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ർ അ​ബ്ദു​ൽ റ​ഷീ​ദ്, യാ​ത്ര​ക്കാ​രാ​യ പു​ഷ്പ, ശ്രീ​ക്കു​ട്ടി, ട്രീ​സ, അ​നു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​ത്തേ​രി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ടൗ​ൺ ടു ​ടൗ​ൺ ബ​സ് ഇ​വി​ടെ​യു​ള്ള ക​യ​റ്റം ഇ​റ​ങ്ങി വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​ വി​ട്ട് ടി.​പി. സ​ക്കീ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബൈ​ക്ക് വ​ർ​ക്ക് ഷോ​പ്പി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ബൈ​ക്കു​ക​ൾ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ത​ക​രു​ക​യും ചെ​യ്തു.

സ​മീ​പ​ത്തെ ചെ​റി​യ​ഹ​മ്മ​ദി​ന്റെ പ​ല​ച​ര​ക്ക് ക​ട​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഒ​രു മാ​സ​ത്തി​നി​ടെ മ​ദ്റ​സ ബ​സാ​റി​ൽ ബ​സു​ക​ൾ നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്.

#Kozhikode #KSRTCbus #crashes #shop, #accident; #Five #people #injured

Next TV

Related Stories
#UnionElection | കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച

Jun 27, 2024 09:25 PM

#UnionElection | കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച

തിരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റുകളിലേക്കായാണ് ഇരു മുന്നണികളും...

Read More >>
#drowned | ബണ്ടിൽ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു

Jun 27, 2024 05:17 PM

#drowned | ബണ്ടിൽ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു

പുഴക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബദ്ധത്തിൽ കാല്‍ വഴുതി വീണതാണെന്നാണ്...

Read More >>
#AyishummaMuseum | ചേലക്കോടന്‍ ആയിഷുമ്മ മ്യൂസിയം വിപുലീകരിക്കും

Jun 26, 2024 11:02 PM

#AyishummaMuseum | ചേലക്കോടന്‍ ആയിഷുമ്മ മ്യൂസിയം വിപുലീകരിക്കും

തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കളെ അനുമോദിക്കുന്നതിനായി ജില്ലാ തലത്തില്‍ വിജയോത്സവം നടത്തും. ഉന്നതവിജയം നേടിയ പഠിതാവിനും ഉന്നത വിജയം നേടിയ...

Read More >>
#Application | വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡ്

Jun 26, 2024 10:58 PM

#Application | വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡ്

serviceonline.gov.in/kerala എന്ന വെബ്‌സൈറ്റില്‍ വഴി ആഗസ്റ്റ് 31 നകം...

Read More >>
#Amoebicencephalitis | അമീബിക് മസ്തിഷ്കജ്വര ലക്ഷണം; കോഴിക്കോട് 12 വയസ്സുകാരൻ ചികിത്സയിൽ

Jun 26, 2024 01:27 PM

#Amoebicencephalitis | അമീബിക് മസ്തിഷ്കജ്വര ലക്ഷണം; കോഴിക്കോട് 12 വയസ്സുകാരൻ ചികിത്സയിൽ

ഫറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക്...

Read More >>
#death | കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

Jun 26, 2024 06:07 AM

#death | കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്ക് സാരമായി പരിക്കേറ്റതിനാല്‍ ജീവന്‍...

Read More >>
Top Stories

News Roundup