---
title: "#traindeath | കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു "
english_title: "#young #man #died #falling #Kozhikode #train"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/214860/young-man-died-falling-kozhikode-train"
published_at: "2024-06-25T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a9bc04ba4c_dfgdf.jpg"
keywords: []
---

# #traindeath | കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു 

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു.

വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്തയാളാണ് അപകടത്തിൽ പെട്ടത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/214860/young-man-died-falling-kozhikode-train)