---
title: "#Amoebicencephalitis | അമീബിക് മസ്തിഷ്കജ്വര ലക്ഷണം; കോഴിക്കോട് 12 വയസ്സുകാരൻ ചികിത്സയിൽ "
english_title: "#Amoebicencephalitis #symptom #year #old #boy  #Kozhikode #under #treatment"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/215084/amoebicencephalitis-symptom-year-old-boy-kozhikode-under-treatment"
published_at: "2024-06-26T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bca4387c30_fff.jpg"
keywords: []
---

# #Amoebicencephalitis | അമീബിക് മസ്തിഷ്കജ്വര ലക്ഷണം; കോഴിക്കോട് 12 വയസ്സുകാരൻ ചികിത്സയിൽ 

> **Lead Summary:** **കോഴിക്കോട്: [ **ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ.

## Article Content

**കോഴിക്കോട്: [ **ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ.

ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

ഈ കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/215084/amoebicencephalitis-symptom-year-old-boy-kozhikode-under-treatment)