#SexualAssault | കോഴിക്കോട് പന്ത്രണ്ട് വയസുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

#SexualAssault | കോഴിക്കോട് പന്ത്രണ്ട് വയസുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
May 23, 2024 09:42 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കോഴിക്കോട്ട് പന്ത്രണ്ട് വയസുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു.

പെണ്‍കുട്ടിയുടെ പരാതിയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിഖിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

വിനോദയാത്രക്കെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോയത്. കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

#Complaint #mother #friend #molested #twelveyearold #girl #Kozhikode; #Police #registeredcase

Next TV

Related Stories
#FakeCurrency | കോഴിക്കോട്ടെ യുവതി കൊടുത്തുവിട്ട 500 രൂപയുടെ 30 നോട്ടുകൾ, പരിശോധിച്ചപ്പോൾ 14 എണ്ണം കളളനോട്ട്, 4 പേർ അറസ്റ്റിൽ

Jun 24, 2024 07:28 PM

#FakeCurrency | കോഴിക്കോട്ടെ യുവതി കൊടുത്തുവിട്ട 500 രൂപയുടെ 30 നോട്ടുകൾ, പരിശോധിച്ചപ്പോൾ 14 എണ്ണം കളളനോട്ട്, 4 പേർ അറസ്റ്റിൽ

തനിക്ക് ലഭിച്ച തുകയില്‍ കള്ളനോട്ടുകളുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ സംഘം തുക തിരികെ അയച്ചുകൊടുക്കുകയും...

Read More >>
#Kozhikode | കോഴിക്കോട് സാഹിത്യ നഗരം: ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Jun 23, 2024 11:13 AM

#Kozhikode | കോഴിക്കോട് സാഹിത്യ നഗരം: ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സാഹിത്യനഗര പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്നലെ മിഠായിത്തെരുവിൽ‍ സാഹിത്യകാരൻമാരുടെ മക്കളും സാംസ്കാരിക നായകരും ഒത്തുചേർന്ന് പുസ്തകങ്ങൾ...

Read More >>
#SSK | പഠനപോഷണത്തിന് 'ഹെല്‍പ്പിംഗ് ഹാന്റു'മായി എസ്എസ്കെ

Jun 22, 2024 09:19 PM

#SSK | പഠനപോഷണത്തിന് 'ഹെല്‍പ്പിംഗ് ഹാന്റു'മായി എസ്എസ്കെ

ഈ പ്രോജക്റ്റുകളാണ് വിദ്യാലയങ്ങളില്‍...

Read More >>
#WorldMusicDay | കാപ്പാട് ബീച്ചിൽ സംഗീത സന്ധ്യയൊരുക്കി

Jun 22, 2024 09:10 PM

#WorldMusicDay | കാപ്പാട് ബീച്ചിൽ സംഗീത സന്ധ്യയൊരുക്കി

ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്...

Read More >>
#MuhammadRiaz | ന്യൂനപക്ഷ വിഭാഗത്തിനായി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിൽ - മന്ത്രി മുഹമ്മദ് റിയാസ്

Jun 22, 2024 09:04 PM

#MuhammadRiaz | ന്യൂനപക്ഷ വിഭാഗത്തിനായി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിൽ - മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ എ എ റഷീദ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ ഉമർ ഫൈസി മുക്കം, ജനറൽ കൺവീനർ ബാബു എബ്രഹാം, വിവിധ വിഭാഗങ്ങളെ...

Read More >>
Top Stories