---
title: "#KSUBandh | കെ എസ് യു വിദ്യാഭ്യാസബന്ദ് ജില്ലയിൽ പൂർണ്ണം; കമ്മീഷണർ ഓഫീസ് ഉപരോധിച്ചു "
english_title: "#KSUBandh #Education  #District #Complete #commissioner #office #besieged"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/213799/ksubandh-education-district-complete-commissioner-office-besieged"
published_at: "2024-06-21T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66756cdd7a6bd_yr56.jpg"
keywords: []
---

# #KSUBandh | കെ എസ് യു വിദ്യാഭ്യാസബന്ദ് ജില്ലയിൽ പൂർണ്ണം; കമ്മീഷണർ ഓഫീസ് ഉപരോധിച്ചു 

> **Lead Summary:** **കോഴിക്കോട് : [ **കെ എസ് യു വിദ്യാഭ്യാസബന്ദ് ജില്ലയിൽ പൂർണ്ണം.

## Article Content

**കോഴിക്കോട് : [ **കെ എസ് യു വിദ്യാഭ്യാസബന്ദ് ജില്ലയിൽ പൂർണ്ണം.

മലബാറിൽ പ്ലസ് വൺ സീറ്റ് അധിക ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ ജില്ലാ പ്രസിഡണ്ട് അടക്കം 21 പേരേ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കെ എസ് യു കമ്മീഷൺ ഓഫീസ് ഉപരോധിച്ചു.

സംസ്ഥാന ജന:സെക്രട്ടറി പി. സനൂജ് , സംസ്ഥാന കമ്മറ്റി അംഗം റനീഫ് മുണ്ടോത്ത്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഫായിസ് നടുവണ്ണൂർ, പി.എം ഷഹബാസ് , മുഹമ്മദ് യാസീൻ, റാഫി എൻ.പി,

ഷാഹിയ ബഷീർ അബ്ദുൾ ഹമീദ് , ജന:സെക്രട്ടറിമാരായ ,ആകാശ് കീഴാനി , അഹദ്സമാൻ, മുഹ്സിൻ .ടി, ഫിലിപ്പ് ചോല അഫ്ഷിൻ, ആദിൽ മുണ്ടിയത്ത്, ജിഷ്ണു എം.വി, ആയിഷ , വിഷ്ണു.പി, ബിബിൽ കല്ലട, റാഷിദ് കൊമ്മേരി മുന്നഹ്റഹ്മാൻ സിനാൻ പള്ളികണ്ടി, മുഹമ്മദ് ബസാം, നാസിഫ്, അഹമ്മദ് ഷാൻ തുടങ്ങിയവർ നേതൃതം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/213799/ksubandh-education-district-complete-commissioner-office-besieged)