---
title: "ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു"
english_title: "Pedestrian injured lorry collision dies"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/296915/pedestrian-injured-lorry-collision-dies"
published_at: "2025-06-18T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685269b993a73_ghg.jpg"
keywords: []
---

# ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

> **Lead Summary:** **കൂമുള്ളി : [ **ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ കോമത്ത് ഗോവിന്ദൻ നായർ മരിച്ചു. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ് 23 ന് കാലത്ത് പാൽ വിതരണത്തിന് പോകവേ കൂമുള്ളി സ്കൂളിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു.

## Article Content

**കൂമുള്ളി : [ **ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ കോമത്ത് ഗോവിന്ദൻ നായർ മരിച്ചു. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ് 23 ന് കാലത്ത് പാൽ വിതരണത്തിന് പോകവേ കൂമുള്ളി സ്കൂളിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു.

ഭാര്യ :ഷീജ. മക്കൾ: അശ്വതി ,അഖിൽ. മരുമക്കൾ: സബീഷ്, ഹർഷ. സഹോദരങ്ങൾ: ബാലൻ,രാധ,ശോഭന, രാജൻ (പത്ര ഏജൻ്റ്), പരേതനായ പത്മനാഭൻ നായർ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/296915/pedestrian-injured-lorry-collision-dies)