കൂട്ടാലിട സ്വദേശിയെ പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൂട്ടാലിട സ്വദേശിയെ പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Mar 30, 2025 10:29 AM | By VIPIN P V

പേരാമ്പ്ര: (kozhikode.truevisionnews.com) കൂട്ടാലിട സ്വദേശിയായ കെഎസ്ഇബി റിട്ട: ഓവര്‍സിയറെ പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂട്ടാലിട വടക്കേ കൊഴകോട്ട് വിശ്വനാഥന്‍ (61) ആണ് പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തിന്റെ റിട്ടയര്‍മെന്റ് പാര്‍ട്ടിക്ക് പോകുകയാണെന്നും പറഞ്ഞു ഇന്നലെ ഉച്ചക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം രാത്രി വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെതുടര്‍ന്നു ബന്ധുക്കളും പേരാമ്പ്ര പൊലീസും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് കണ്ടെത്തിയത്.

കെഎസ്ഇബി തൊട്ടില്‍പ്പാലം സെക്ഷനില്‍ നിന്നും 2020 ആണ് ഓവര്‍സിയര്‍ ആയി വിരമിച്ചത്.

ഭാര്യ ലത (മലയാള ചന്ദ്രിക എല്‍.പി സ്‌കൂള്‍. കോളിക്കടവ്). മക്കള്‍ആനന്ദ് വിശ്വനാഥ്(അധ്യാപകന്‍, സിബി എച്ച്.എസ്സ്.എസ്സ് വള്ളികുന്ന് ), അഭിനന്ദ് വിശ്വനാഥ്. സഹോദരങ്ങള്‍ പ്രഭാകരന്‍, ഇന്ദിര, സുഭാഷിണി(എടച്ചേരി) പരേതനായ ദിനകരന്‍. മൃതദേഹം ഇന്‍ക്യുസ്റ്റിനു ശേഷം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

#Kootalida #native #founddead #privatelodge #Perambra

Next TV

Related Stories
കുക്കറിന്‍റെ അടപ്പുകൊണ്ട് വീട്ടമ്മയുടെ തലയ്ക്കടിച്ചു; ബാലുശ്ശേരിയിൽ മരുമകള്‍ക്കും മകനുമെതിരെ പൊലീസ് കേസ്

Apr 2, 2025 04:49 PM

കുക്കറിന്‍റെ അടപ്പുകൊണ്ട് വീട്ടമ്മയുടെ തലയ്ക്കടിച്ചു; ബാലുശ്ശേരിയിൽ മരുമകള്‍ക്കും മകനുമെതിരെ പൊലീസ് കേസ്

പരിക്കേറ്റ രതിയെ അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു....

Read More >>
കോഴിക്കോട് പയ്യോളിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 1, 2025 01:42 PM

കോഴിക്കോട് പയ്യോളിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യോളി പൊലീസ് എത്തി നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി...

Read More >>
ബാലുശ്ശേരി കെ.എസ്.ഇ.ബി. സെക്ഷൻ്റെ കീഴിൽ നാളെ വൈദുതി മുടങ്ങും

Mar 31, 2025 10:57 PM

ബാലുശ്ശേരി കെ.എസ്.ഇ.ബി. സെക്ഷൻ്റെ കീഴിൽ നാളെ വൈദുതി മുടങ്ങും

പാടമ്പത്ത്, പുത്തൂർവട്ടം, മാതോത്ത് പാറ, കോഴിക്കോടൻകണ്ടി, ഗോകുലം കോളേജ്, ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ...

Read More >>
സംരക്ഷണ ഭിത്തിയില്ല; അവറാട്ടുമുക്ക് - ചാലിക്കര റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

Mar 31, 2025 09:56 PM

സംരക്ഷണ ഭിത്തിയില്ല; അവറാട്ടുമുക്ക് - ചാലിക്കര റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

റോഡിൻ്റെ വികസനത്തോട് അനുബന്ധിച്ചുണ്ടായ റോഡ്ഉയരുകയും മഴവെള്ളം ഒലിച്ചു പോക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ഓവുചാലിൽ മോട്ടോർ സൈക്കിൾ വീണാണ് അപകടം...

Read More >>
ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും ഊന്നൽ - കോട്ടൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ്

Mar 31, 2025 09:48 PM

ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും ഊന്നൽ - കോട്ടൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ്

വനിത,ശിശുക്ഷേമത്തിനും സാമൂഹ്യ നീതിക്കുമായി 1,0 625 ,000 രൂപയും sc/ST മേഖലയിൽ 37,02000 രൂപയും വകയിരുത്തി. കുടിവെള്ളത്തിനും ശുചിത്വത്തിനും 96 37500 രൂപയും...

Read More >>
Top Stories

News Roundup