ബാലുശ്ശേരി: (kozhikode.truevisionnews.com) ബാലുശ്ശേരി കെ.എസ്.ഇ.ബി. സെക്ഷൻ്റെ കീഴിൽ വൈദുതി മുടങ്ങും.
വണ്ടി ഇടിച്ചു പൊട്ടിയ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ 01/04/2025 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പാടമ്പത്ത്, പുത്തൂർവട്ടം, മാതോത്ത് പാറ, കോഴിക്കോടൻകണ്ടി, ഗോകുലം കോളേജ്, ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
#Electricity #cut #tomorrow #under #Balussery #KSEBsection