---
title: "കിഴക്കാക്കണ്ടി ദാമോദരൻ അന്തരിച്ചു"
english_title: "#KizhakkandiDamodaran #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/280424/kizhakkandidamodaran-passesaway"
published_at: "2025-04-01T09:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb6135526f1_YRY.jpg"
keywords: []
---

# കിഴക്കാക്കണ്ടി ദാമോദരൻ അന്തരിച്ചു

> **Lead Summary:** **മൂലാട്: [ ** കിഴക്കാക്കണ്ടി ദാമോദരൻ അന്തരിച്ചു.

## Article Content

**മൂലാട്: [ ** കിഴക്കാക്കണ്ടി ദാമോദരൻ അന്തരിച്ചു.

ഭാര്യ വിലാസിനി, മകൾ:അനാമിക, സഹോദരങ്ങൾ: ദേവി, ശാന്ത, പരേതരരായ മാണിക്യം (ഊളേരി ) നാരായണൻ (വടകര). സംസ്ക്കാരം 12 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/280424/kizhakkandidamodaran-passesaway)