കൂട്ടാലിട : (kozhikode.truevisionnews.com) അവറാട്ടുമുക്ക് - ചാലിക്കര റോഡിൽ അവറാട്ടുമുക്ക് ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.
റോഡിൻ്റെ വികസനത്തോട് അനുബന്ധിച്ചുണ്ടായ റോഡ്ഉയരുകയും മഴവെള്ളം ഒലിച്ചു പോക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ഓവുചാലിൽ മോട്ടോർ സൈക്കിൾ വീണാണ് അപകടം ഉണ്ടായത്.
വലിയ താഴ്ചയുള്ള ഓവുചാലിന് സംരക്ഷണ ഭിത്തി നൽക്കിയിട്ടില്ല. അതുകൊണ്ട് തന്നെ എത്രയും വേഗത്തിൽ അതിനു വേണ്ട മുൻകരുതൽ എടുക്കണമെന്ന് നാടുകാർ ആവശ്യപ്പെട്ടു.
#protective #wall #accidents #continue #occur #AvarattumukkuChalikkararoad