---
title: "ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും ഊന്നൽ - കോട്ടൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ്"
english_title: "#Focuses #Cleanliness #HousingConstruction #KottoorGramaPanchayatBudget"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/280383/focuses-cleanliness-housingconstruction-kottoorgramapanchayatbudget"
published_at: "2025-03-31T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eac18bb580d_fgdfg.jpg"
keywords: []
---

# ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും ഊന്നൽ - കോട്ടൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ്

> **Lead Summary:** **കോട്ടൂർ: [** ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകി കോട്ടൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ്. 44,6467484 രൂപ വരവും45, 6072922 രൂപ ചെലവും 34,90913 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് എം.കെ വിലാസിനി അവതരിപ്പിച്ചു.

## Article Content

**കോട്ടൂർ: [** ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകി കോട്ടൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ്. 44,6467484 രൂപ വരവും45, 6072922 രൂപ ചെലവും 34,90913 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് എം.കെ വിലാസിനി അവതരിപ്പിച്ചു.

ലൈഫ് ഭവന പദ്ധതിയിൽ ഇനി വീട് നൽക്കാൻ ബാക്കിയുള്ളവർക്കായി 1,9098000 രൂപയും ഭവന പുനരുദ്ധാരണത്തിനായി 39 ലക്ഷം രൂപയും വകയിരുത്തി. റോഡ് നിർമ്മാണത്തിനായി 3 കോടിയും വകയിരുത്തി.

വനിത,ശിശുക്ഷേമത്തിനും സാമൂഹ്യ നീതിക്കുമായി 1,0 625 ,000 രൂപയും sc/ST മേഖലയിൽ 37,02000 രൂപയും വകയിരുത്തി. കുടിവെള്ളത്തിനും ശുചിത്വത്തിനും 96 37500 രൂപയും വകയിരുത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അദ്ധ്യക്ഷനായി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ന്മാരായ കെ. ഷൈൻ'കെ.കെ സിജിത്ത്. മെമ്പർമാരായ RK 'ഫിബിൻ ലാൽ , കെ.പി. മനോഹരൻ, ഗീത.കെ. ഉണ്ണി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/280383/focuses-cleanliness-housingconstruction-kottoorgramapanchayatbudget)