കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
Mar 19, 2025 07:59 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്. ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്.

നെല്ലിമുക്ക് ഇറക്കത്തിൽ കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയും കേറ്റി വന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്.

വാഹനത്തിൻ്റെ മുന്നിലുണ്ടായിരുന്ന ഡ്രൈവർ, എഞ്ചിനീയർ എന്നിവർക്ക് നിസാര പരിക്കേറ്റു. പെരിന്തൽമണ്ണ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.



#Tipperlorry #loses #control #overturns #Kozhikode #one #dies #tragically #two #injured

Next TV

Related Stories
പുനത്തിൽ തറവാട് കുടുംബ സംഗമം

May 16, 2025 08:00 PM

പുനത്തിൽ തറവാട് കുടുംബ സംഗമം

പുനത്തിൽ തറവാട് കുടുംബ സംഗമം...

Read More >>
'ഉല്ലാസ്' പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം

May 16, 2025 07:32 PM

'ഉല്ലാസ്' പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം

സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല റിസോഴ്സ്...

Read More >>
ഏകദിന ശിൽപശാല സംഘടിപ്പിച്ചു

May 14, 2025 09:48 PM

ഏകദിന ശിൽപശാല സംഘടിപ്പിച്ചു

ഏകദിന ശിൽപശാല...

Read More >>
ഒ.കെ. ശൈലജ ടീച്ചർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിൽ

May 13, 2025 09:14 PM

ഒ.കെ. ശൈലജ ടീച്ചർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിൽ

ഒ.കെ. ശൈലജ ടീച്ചർ ഇന്ത്യൻ ബുക്ക് ഓഫ്...

Read More >>
എടോത്ത് കുടുംബം നവോധാനത്തിന് നേതൃത്തം നൽകി പ്രശസ്തകവി -വിരാൻ കുട്ടി

May 13, 2025 04:41 PM

എടോത്ത് കുടുംബം നവോധാനത്തിന് നേതൃത്തം നൽകി പ്രശസ്തകവി -വിരാൻ കുട്ടി

എടോത്ത് കുടുംബം നവോധാനത്തിന് നേതൃത്തം നൽകി...

Read More >>
News Roundup