അരങ്ങ് തകർക്കാൻ കുരുന്നുകൾ; ജെ സി ഐ നഴ്സറി കലോത്സവത്തിന് നാളെ തുടക്കം

അരങ്ങ് തകർക്കാൻ കുരുന്നുകൾ; ജെ സി ഐ നഴ്സറി കലോത്സവത്തിന് നാളെ തുടക്കം
Feb 1, 2025 10:40 PM | By VIPIN P V

പൊയിൽക്കാവ് : (kozhikode.truevisionnews.com) കൊയിലാണ്ടി ജെ സി ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ എൽകെജി , യുകെജി വിദ്യാർത്ഥികൾക്കായി നടത്തുന്ന 34 മത് ജെ സി ഐ നഴ്സറി കലോത്സവം ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പതിന് പൊയിൽ കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് കൊയിലാണ്ടി പ്രസിഡൻറ് ഡോക്ടർ അഖിൽ എസ് കുമാർ അറിയിച്ചു.

മുഖ്യാഥിതിയായി കുട്ടിതാരം ഫസ്റ്റ് റണ്ണറപ്പ് , സോണി ടീവീ സൂപ്പർ സ്റ്റാർ സിംഗർ , കുമാരി ദേവന ശ്രിയ എത്തിച്ചേരുന്നതാണ്

#Children #rock #stage #JCINursery #ArtsFestival #February

Next TV

Related Stories
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ സമ്മേളനം മെയ് രണ്ട്, മൂന്ന് തിയ്യതികളിൽ

May 1, 2025 08:24 PM

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ സമ്മേളനം മെയ് രണ്ട്, മൂന്ന് തിയ്യതികളിൽ

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ...

Read More >>
മത്സര പരീക്ഷകളിൽ ഗ്രാമീണ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു കൂടുതൽ മുന്നേറണം - ടി.ടി ഇസ്മായിൽ

May 1, 2025 01:46 PM

മത്സര പരീക്ഷകളിൽ ഗ്രാമീണ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു കൂടുതൽ മുന്നേറണം - ടി.ടി ഇസ്മായിൽ

ഗ്രാമീണ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു കൂടുതൽ മുന്നേറണം - ടി.ടി...

Read More >>
വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ രക്ഷിക്കണം - എം.സി.സെബാസ്റ്റൻ

Apr 30, 2025 10:30 PM

വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ രക്ഷിക്കണം - എം.സി.സെബാസ്റ്റൻ

വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ...

Read More >>
 വാർഷികാഘോഷവും പുസ്തക പ്രകാശനവും

Apr 30, 2025 10:42 AM

വാർഷികാഘോഷവും പുസ്തക പ്രകാശനവും

സർഗ്ഗ കൈരളി കലാ സാഹിത്യ സംഗീതകൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം...

Read More >>
കശ്മീർ പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി

Apr 29, 2025 09:44 PM

കശ്മീർ പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി

പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി...

Read More >>
Top Stories

News Roundup