Apr 29, 2025 09:44 PM

പേരാമ്പ്ര: (kozhikode.truevisionnews.com) കശ്മ‌ീർ ഭീകരാക്രമണത്തിൽ പ്രിതിഷേധിച്ചും അക്രമത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ പേരാമ്പ്ര ബസ് സ്‌റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമവും പ്രതിജ്‌ഞയും ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്യുന്നു.

സലിം മണവയൽ അധ്യക്ഷത വഹിച്ചു. ഒ.പി.മുഹമ്മദ്, ഷെരീഫ് ചീക്കിലോട്. എൻ.പി.വിധു. സന്ദീപൻ കോരങ്കണ്ടി, വിജയലക്ഷ്‌മി നമ്പ്യാർ, വി.എൻ.നൗഫൽ, ടി.കെ.പ്രകാശൻ, പി.കെ. രാജീവൻ, സി.എം.അഹമ്മദ് കോയ, സുരേഷ് വീലിങ്, സാജിദ് ഊരാളത്ത്, കെ.കെ. സോമൻ നായർ, ഫിറാസ് കല്ലാട്ട് എന്നിവർ പ്രസംഗിച്ചു.

Tributes paid those killed Kashmir Pahalgam terrorist attack

Next TV

Top Stories










News Roundup