ഉള്ളിയേരി : ( kozhikode.truevisionnews.com) തെക്കൻസ്റ്റാർ മീഡിയ ഡ്രാമ ആന്റ് ഫിംലിം സൊസൈറ്റിയുടെ 2024ലെ ഏറ്റവു മികച്ച ഭക്തിഗാനത്തിനുള്ള അവാർഡ് ( കർപ്പൂരപ്രിയൻ) എന്ന ആൽബത്തിനും ആൽബത്തിന്റെ മികച്ച സംവിധായകനുള്ള പുരസ്ക്കാരം അൻഷിത്ത് ഉള്ളിയേരിക്കും ലഭിച്ചു.
തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ സിനിമ പിന്നണി രംഗത്ത് പ്രവർത്തിക്കുന്ന ദിനേശ് പണിക്കർ,ജോളി മാസ് (സംവിധായകൻ) ഗിന്നസ്സ് ഹരീന്ദ്രൻ (മുൻഷി) മായാവിശ്വനാഥ് (നടി) ദീപ സുരേന്ദ്രൻ(നടി)തുടങ്ങിയവർചടങ്ങിൽപങ്കെടുത്തു.
ആൽബത്തിലെ ഗാനം ആലപിച്ചത് പ്രശസ്ത പിന്നണി ഗായകൻ സുമേഷ് അയിരൂർ ആണ്.
#Award #AnshitUllieri