#AIDSDay | നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു

#AIDSDay | നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു
Dec 2, 2024 12:14 PM | By VIPIN P V

നടുവണ്ണൂർ : (kozhikode.truevisionnews.com) നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.

എല്ലാ വാർഡുകളിലും വീട്ടുകൾ, പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ദീപം തെളിയിച്ചു.

മന്ദങ്കാവിൽ പഞ്ചായത്ത് തല ഉദ്ഘാടന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.സി.സുരേന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു.

ദീപം തെളിയിക്കൽ ,ഫ്ലാഷ് മോബ് എന്നിവ നടന്നു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ് ചെറുവത്ത് അധ്യക്ഷം വഹിച്ചു.

പി .സുധൻ ,സി.എം.നാരായണൻ ,എം.സുധാകരൻ ,കെ.എം.ശ്രീജ ,ഷീജ ജെ.എച്ച് .ഐ എന്നിവർ സംസാരിച്ചു.

കെ. വി. വിപ്ലവൻ എച്ച് ഐ സ്വാഗതവും ,സ്മിത കെ.എം നന്ദിയും രേഖപെടുത്തി.

#Naduvannur #GramaPanchayat #FamilyHealthCenter #organized #AIDSDay #celebration

Next TV

Related Stories
#HMS | തൊഴിലാളി ക്ഷേമനിധികള്‍ തകര്‍ക്കരുത്; സെക്രട്ടേറിയേറ്റിൽ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് എച്ച്.എം.എസ്

Dec 4, 2024 07:49 PM

#HMS | തൊഴിലാളി ക്ഷേമനിധികള്‍ തകര്‍ക്കരുത്; സെക്രട്ടേറിയേറ്റിൽ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് എച്ച്.എം.എസ്

ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസ്ഥാനത്തെ 1200 യൂണിയന്‍ പ്രതിനിധികള്‍...

Read More >>
#RotaryCalicutSouth | റോട്ടറി കാലിക്കറ്റ്‌ സൗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കം

Dec 3, 2024 07:30 PM

#RotaryCalicutSouth | റോട്ടറി കാലിക്കറ്റ്‌ സൗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കം

അടുത്ത ദിവസം കോഴിക്കോട് തടമ്പാട്ട്താഴം വയോജന പാർക്ക്‌ സമർപ്പിക്കുമെന്ന് ക്ലബ് പ്രസിഡണ്ട് പി സി കെ രാജൻ...

Read More >>
#freeIndianprisoners | 'ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഒരു ദൗത്യ സംഘത്തെ ലോക പര്യടനത്തിന് അയക്കണം',എം പി മാരെ സന്ദർശിച്ച് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്

Dec 3, 2024 04:59 PM

#freeIndianprisoners | 'ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഒരു ദൗത്യ സംഘത്തെ ലോക പര്യടനത്തിന് അയക്കണം',എം പി മാരെ സന്ദർശിച്ച് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്

2024 ഓഗസ്റ്റിൽ എം പി കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗിന്റെ മറുപടിയിൽ 2015 മുതൽ അത്തരമൊരു ഉടമ്പടി...

Read More >>
#LocalSelfGovernmentDepartment | കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ദ്രുതപരിശീലനം നല്‍കി

Dec 2, 2024 03:01 PM

#LocalSelfGovernmentDepartment | കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ദ്രുതപരിശീലനം നല്‍കി

പരിശീലനത്തിന് ശേഷം വിഷയ മേഖലകളിലെ അറിവ് പരിശോധിക്കുന്നതിന് പോസ്റ്റ് ടെസ്റ്റ്...

Read More >>
#WasteManagement | കോഴി മാലിന്യ സംസ്‌കരണം; ജനുവരി 15 നുള്ളിൽ എല്ലാ കോഴി സ്റ്റാളുകളിലും ഫ്രീസർ നിർബന്ധം

Nov 29, 2024 08:21 PM

#WasteManagement | കോഴി മാലിന്യ സംസ്‌കരണം; ജനുവരി 15 നുള്ളിൽ എല്ലാ കോഴി സ്റ്റാളുകളിലും ഫ്രീസർ നിർബന്ധം

ഇതേതുടർന്നാണ് പൂർണമായും അഴുകിയ കോഴി മാലിന്യം പ്ലാന്റിൽ എത്തുന്നത് ഒഴിവാക്കാൻ സ്റ്റാളുകളിൽ ഫ്രീസർ...

Read More >>
Top Stories

News Roundup

Entertainment News