#Bullet | കോഴിക്കോട് അത്തോളിയില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി

#Bullet | കോഴിക്കോട് അത്തോളിയില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി
Sep 5, 2024 08:51 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് അത്തോളി കണ്ണിപ്പൊയിലില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി.

സുബേദാര്‍ മാധവക്കുറുപ്പ് റോഡിന് സമീപത്തെ പറമ്പില്‍ നിന്നാണ് പഴക്കം ചെന്ന ആറു വെടിയുണ്ടകള്‍ കണ്ടെത്തിയത്.

പറമ്പില്‍ നിന്നും മണ്ണെടുക്കുന്നതിനിടെ അയല്‍വാസിയാണ് വെടിയുണ്ടകള്‍ കണ്ടത്.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അത്തോളി പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

#Bullets #recovered #abandoned #field #Atholi, #Kozhikode

Next TV

Related Stories
#NationalLaborDay | വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനം ബി എം എസ് പ്രകടനവും പൊതുയോഗവും നടത്തി

Sep 17, 2024 09:14 PM

#NationalLaborDay | വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനം ബി എം എസ് പ്രകടനവും പൊതുയോഗവും നടത്തി

അസംഘടിത പെൻഷനേഴ്സ് സംഘ് ജില്ലാ ജോയന്റ് സെക്രട്ടറി ഒ.പി പ്രഭാകരൻ, എൻ മുരളീധരൻ , പ്രബലൻ മങ്ങലത്ത്...

Read More >>
#UrduClub | കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ ആദരിച്ചു

Sep 17, 2024 08:28 PM

#UrduClub | കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ ആദരിച്ചു

ഉപഹാര സമർപ്പണവും നടത്തി.ദീപ. ബി.ആർ ആശംസ അർപ്പിച്ചു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജിതേഷ് എസ് സ്വാഗതവും. ക്ലബ് കൺവീനർ മാസിയ മറിയം നന്ദിയും...

Read More >>
#NewPrakashCollege | നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

Sep 17, 2024 05:42 PM

#NewPrakashCollege | നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

പ്രകാശൻ നടുവണ്ണൂർ, സി.കെ.വിശ്വൻ കോട്ടൂർ, ടി.കെ.ജയകൃഷ്ണൻ തിരുവോട്, രമേശൻ വാകയാട്, ഉഷ നടുവണ്ണൂർ, ഉഷ കാക്കൂർ, സുലോചന കക്കോടി, സുബൈദ വാകയാട്, അജിത...

Read More >>
#NabiDay | കല്ലിടുക്കിൽ ബശിരിയ്യാ മദ്രസ മഹല്ല് കമ്മിറ്റിയുടെ കീഴിൽ നബിദിനാഘോഷം നടത്തി

Sep 16, 2024 07:38 PM

#NabiDay | കല്ലിടുക്കിൽ ബശിരിയ്യാ മദ്രസ മഹല്ല് കമ്മിറ്റിയുടെ കീഴിൽ നബിദിനാഘോഷം നടത്തി

കെ. ടി. കെ.റഷീദ് അധ്യക്ഷനായി. അഫ്സൽ മുസ്ല്യാർ,ഷാമിൽ അലി, സി ഇബ്രാഹിം, സി പി അയ്യൂബ്, ടി ആബിദ്,പി.കെ ബഷീർ, പി എൻ ഉമ്മർ കോയ, സി എം മൊയ്തീൻ എന്നിവർ...

Read More >>
#Explosive | ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, അന്വേഷണം

Sep 16, 2024 11:16 AM

#Explosive | ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, അന്വേഷണം

പച്ചക്കറികള്‍ക്കും, ഉള്ളിലെ തട്ടുകള്‍ക്കും നാശം...

Read More >>
#Onam | ഒരോണം പോലും തെറ്റിച്ചില്ല; കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി ഇക്കൊല്ലവും ഓണാഘോഷം

Sep 16, 2024 11:11 AM

#Onam | ഒരോണം പോലും തെറ്റിച്ചില്ല; കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി ഇക്കൊല്ലവും ഓണാഘോഷം

അനിയൻ സുരജൻ ആണ് ജേഷ്‌ഠനെ പരിചയപ്പെടുത്തിയതെങ്കിലും ബന്ധം തുടരുന്നതിനിടയിൽ ഇടവിട്ട 5 കൊല്ലങ്ങളിലെ ഓണത്തിന് പൂവിടാതെയും സദ്യ ഒരുക്കിയ...

Read More >>
Top Stories