#SamajwadiParty | മലബാറിൽ സാന്നിധ്യം അറിയിച്ച് സമാജ് വാദി പാർട്ടി ; കോഴിക്കോട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

#SamajwadiParty | മലബാറിൽ സാന്നിധ്യം അറിയിച്ച് സമാജ് വാദി പാർട്ടി ; കോഴിക്കോട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
Aug 30, 2024 08:43 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) മലബാറിലെ സോഷ്യലിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവർത്തനം ശക്തമാക്കി സമാജ് വാദി പാർട്ടി പ്രവർത്തകർ.

പാർട്ടി സംസ്ഥാന അധ്യക്ഷൻ സജി പോത്തൻ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സന്ദർശിച്ചിരുന്നു.

വിലങ്ങാട് നിവാസികളുടെ പ്രശ്നങ്ങൾ സമാജ് വാദി പാർട്ടി എം പി മാർ പാർല്മെൻ്റിൽ ഉന്നയിക്കുമെന്ന് നേതാക്കൾ വിലങ്ങാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. കോഴിക്കോട് നടന്ന ജില്ലാ പ്രവർത്തക യോഗം പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ. സജി പോത്തൻ തോമസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം.സി. ഉബൈദ് നൂറാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞായിൻകുട്ടി മാസ്റ്റർ സ്വാഗതം ആശംസിച്ചു.

സംസ്ഥാന സെക്രട്ടറി ജനറൽ സുകേശന്‍ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ . റോയി ചെമ്മനം, സംസ്ഥാന ജനറൽ സെക്രട്ടറി ബെൻ ഇണ്ടിക്കാട്ടിൽ, അബ്ദുൽ റഹ്മാൻ അമ്പലക്കണ്ടി, ശ്രീ. ഭാസ്കര പയ്യട, കളത്തിൽ മുഹമ്മദ് ഇഖ്ബാൽ, സഞ്ജയ് ബാവ വടകര തുടങ്ങിയവർ പ്രസംഗിച്ചു.

സമാജ്‌വാദി പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ആകൃഷ്ടരായി നിരവധി പ്രവർത്തകർ പാർട്ടിയുടെ ഭാഗമായിയെന്നും.

ജില്ലയിലെ നിയോജകമണ്ഡലം പ്രസിഡന്റുമാരെയും ജില്ലാ ഭാരവാഹികളെയും യുവജന സംഘടനാ ഭാരവാഹികളെയും തെരത്തെടുത്തതായി പാർട്ടി നേതൃത്വം അറിയിച്ചു.

മുഹമ്മദ് ഹാരിസ് - ( സമാജ്‌വാദി പാർട്ടി ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്. ) . ഷെരീഫ് - (കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റ്) നസീം അഹമ്മദ് - (തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് ) അബ്ദുൾ റഹ്മാൻ അമ്പലക്കണ്ടി- (നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് )

അബ്ദുള്ള -( സമാജ്‌വാദി പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്. ) . കളത്തിൽ മുഹമ്മദ് ഇഖ്ബാൽ (കോഴിക്കോട് ജില്ലാ സെക്രട്ടറി ) . സഞ്ജയ് ബാവ - (സമാജ് വാദി യുവജൻ സഭ കോഴിക്കോട് ജില്ലാ പ്രസിഡന്റ്.) . ജൻഷീദ് കെ കെ - (സമാജ്‌വാദി യുവജൻ സഭ കേരള സംസ്ഥാന സെക്രട്ടറി) എന്നിവരെ തെരത്തെടുത്തു

#SamajwadiParty #announced #presence #Malabar #Kozhikode #announced #newoffice #bearers

Next TV

Related Stories
മില്‍മ ഉത്പ്പന്നങ്ങളുമായി 'മിലി കാര്‍ട്ട്'; ഇനി കൈയെത്തും ദൂരത്ത്

Jul 10, 2025 06:51 PM

മില്‍മ ഉത്പ്പന്നങ്ങളുമായി 'മിലി കാര്‍ട്ട്'; ഇനി കൈയെത്തും ദൂരത്ത്

മില്‍മ ഉത്പ്പന്നങ്ങളുമായി മിലി കാര്‍ട്ട് ഇനി കൈയ്യെത്തും ദൂരത്ത്, പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡ് മില്‍മക്കായി പ്രത്യേകം...

Read More >>
ലോകപ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ കൊയിലാണ്ടി സ്വദേശിനിയുടെ പ്രബന്ധം

Jul 10, 2025 05:02 PM

ലോകപ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ കൊയിലാണ്ടി സ്വദേശിനിയുടെ പ്രബന്ധം

കൊയിലാണ്ടി സ്വദേശിനിയുടെ ഗവേഷണപ്രബന്ധം ലോകപ്രശസ്തമായ നേച്ചര്‍ ജേര്‍ണലില്‍....

Read More >>
നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

Jul 9, 2025 12:37 PM

നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

നാളികേര കർഷകർക്കുള്ള വളം വിതരണം സ്ലിപ്പ് കൊടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ഉദ്ഘാടനം...

Read More >>
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






GCC News






https://kozhikode.truevisionnews.com/- //Truevisionall