മുക്കം: (kozhikode.truevisionnews.com) കോഴിക്കോട് മുക്കത്ത് യുവാവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം.
കാറും ബൈക്കും തമ്മിൽ തട്ടിയതിനെതുടർന്നുണ്ടായ തർക്കമാണ് സംഭവത്തിന് കാരണം.
കാറിന് മുന്നിൽ നിന്ന ബൈക്ക് യാത്രികനെ ഇടിച്ച് കാർ മുന്നോട്ട് എടുക്കുകയായിരുന്നു.
യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരശ്ശേരി ചോണാട് സ്വദേശി ഇബ്നു ഫിൻഷാദിനാണ് പരിക്കേറ്റത്.
#attempt #made #endanger#Kozhikode #youth #running #over #car