#InfectiousDiseases | കൂടരഞ്ഞിയിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത നിർദേശം; ഡെങ്കി, മഞ്ഞപ്പിത്ത വ്യാപന സാധ്യത

#InfectiousDiseases | കൂടരഞ്ഞിയിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത നിർദേശം; ഡെങ്കി, മഞ്ഞപ്പിത്ത വ്യാപന സാധ്യത
Jul 3, 2024 02:16 PM | By VIPIN P V

കൂ​ട​ര​ഞ്ഞി: (newskozhikode.in) ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി.

14 വാ​ർ​ഡു​ക​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഡെ​ങ്കി, മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഭ​ക്ഷ്യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഉ​ട​ൻ പ​രി​ശോ​ധി​ച്ച് ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി.

വീ​ഴ്ച വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ അ​ട​ച്ചു​പൂ​ട്ടാ​നും നി​ർ​ദേ​ശം ന​ൽ​കി.

പൊ​തു​ജ​ന​ങ്ങ​ൾ കൊ​തു​ക് ജ​ന്യ​രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​വേ​ണ്ടി ആ​വ​ശ്യ​മാ​യ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണം. തി​ള​പ്പി​ച്ച്‌ ആ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക.

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഉ​റ​വി​ട ന​ശീ​ക​ര​ണം, കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ൽ, ഫോ​ഗി​ങ് എ​ന്നി​വ ന​ട​ത്തി. വാ​ർ​ഡ് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ചു​മ​ത​ലപ്പെ​ടു​ത്തി.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് ഓ​രോ വാ​ർ​ഡി​നും 20000 രൂ​പ വീ​തം വാ​ർ​ഡ് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചു.

കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന ഫോ​ഗി​ങ്ങി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ദ​ർ​ശ് ജോ​സ​ഫ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റോ​സ്‌​ലി, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ, ആ​ദി​ഷ് റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീം ​അം​ഗം ബോ​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

#Warning #against #nfectiousdiseases #Risk #dengue #jaundice #spread

Next TV

Related Stories
#amoebicencephalitis | കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

Jul 5, 2024 08:46 PM

#amoebicencephalitis | കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു പെൺകുട്ടി...

Read More >>
#cleaned | അഴുക്കിൽ മുങ്ങിയ മിഠായിത്തെരുവിന് ആശ്വാസം; ഓടകൾ ശുചീകരിച്ചു

Jul 5, 2024 05:32 PM

#cleaned | അഴുക്കിൽ മുങ്ങിയ മിഠായിത്തെരുവിന് ആശ്വാസം; ഓടകൾ ശുചീകരിച്ചു

മ​ഴ​വെ​ള്ളം ഓ​ട​ക​ളി​ലി​റ​ങ്ങാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​നി​യും വെ​ള്ളം ത​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ഫ​യ​ർ...

Read More >>
#Gascylinderexplosion | ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ല, വലിയ ദുരന്തം ഒഴുവായെന്ന് ഫയർ ഓഫീസർ

Jul 5, 2024 12:39 PM

#Gascylinderexplosion | ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ല, വലിയ ദുരന്തം ഒഴുവായെന്ന് ഫയർ ഓഫീസർ

അതിന് തൊട്ട് അടുത്തുള്ള കട ഇലക്ട്രിക്ക് ഉപകണരങ്ങൾ സൂക്ഷിച്ചിരിക്കുന്ന കടയാണ്. അതിലേക്കൊന്നും തന്നെ തീ പടരാതെ ബീച്ച്, മീഞ്ചന്ത ഫയർ സ്റ്റേഷനിലെ...

Read More >>
#death | മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

Jul 4, 2024 08:52 PM

#death | മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

ഉടന്‍ തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#MDMA | കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

Jul 4, 2024 12:40 PM

#MDMA | കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ...

Read More >>
#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

Jul 4, 2024 10:42 AM

#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഏബലിനെ, ഓടിയെത്തിയ തെരുവ് നായ കാലില്‍...

Read More >>
Top Stories

News Roundup

GCC News