#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു
Jul 4, 2024 10:42 AM | By VIPIN P V

കോഴിക്കോട്: (newskozhikode.in) സ്‌കൂള്‍ പരിസരത്തുവച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.

ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവ് നായ ആക്രമിച്ചത്.

കോഴിക്കോട് തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഏബല്‍ ജോണിനാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഏബലിനെ, ഓടിയെത്തിയ തെരുവ് നായ കാലില്‍ കടിക്കുകയായിരുന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. സാരമായ മുറിവുകള്‍ ഇല്ലാത്തതിനാല്‍ കുട്ടിയെ പിന്നീട് ഡിസ്ചാർജ് ചെയ്തു.

#class #student #bitten #straydog ​​#Kozhikode #school #lunch

Next TV

Related Stories
#Gascylinderexplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Jul 6, 2024 11:32 PM

#Gascylinderexplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

ഞായറാഴ്ച ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പേസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു...

Read More >>
#BasheerDay | ബഷീർ: മനുഷ്യരോടൊപ്പം എല്ലാ ജീവികൾക്കും തുല്യ പ്രാധാന്യം നൽകിയ എഴുത്തുകാരൻ

Jul 6, 2024 05:40 PM

#BasheerDay | ബഷീർ: മനുഷ്യരോടൊപ്പം എല്ലാ ജീവികൾക്കും തുല്യ പ്രാധാന്യം നൽകിയ എഴുത്തുകാരൻ

പത്ര പ്രവർത്തകനും എഴുത്തുകാരനുമായ സലാം കല്ലായി ഉദ്ഘാടനം ചെയ്തു. ബഷീർ നെല്ലിയോട്ട്, മുസ്തഫ പുതിയകം, കെ. എം.റാഷിദ്‌ അഹമ്മദ് എന്നിവർ...

Read More >>
#Attack | കെഎസ്ഇബി ഓഫീസിൽ കേറി ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Jul 6, 2024 02:23 PM

#Attack | കെഎസ്ഇബി ഓഫീസിൽ കേറി ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ അജ്മലിനെയും ഷഹദാദിനേയും പോലീസ് അറസ്റ്റ്...

Read More >>
#amoebicencephalitis | കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

Jul 5, 2024 08:46 PM

#amoebicencephalitis | കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു പെൺകുട്ടി...

Read More >>
#cleaned | അഴുക്കിൽ മുങ്ങിയ മിഠായിത്തെരുവിന് ആശ്വാസം; ഓടകൾ ശുചീകരിച്ചു

Jul 5, 2024 05:32 PM

#cleaned | അഴുക്കിൽ മുങ്ങിയ മിഠായിത്തെരുവിന് ആശ്വാസം; ഓടകൾ ശുചീകരിച്ചു

മ​ഴ​വെ​ള്ളം ഓ​ട​ക​ളി​ലി​റ​ങ്ങാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​നി​യും വെ​ള്ളം ത​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ഫ​യ​ർ...

Read More >>
#Gascylinderexplosion | ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ല, വലിയ ദുരന്തം ഒഴുവായെന്ന് ഫയർ ഓഫീസർ

Jul 5, 2024 12:39 PM

#Gascylinderexplosion | ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ല, വലിയ ദുരന്തം ഒഴുവായെന്ന് ഫയർ ഓഫീസർ

അതിന് തൊട്ട് അടുത്തുള്ള കട ഇലക്ട്രിക്ക് ഉപകണരങ്ങൾ സൂക്ഷിച്ചിരിക്കുന്ന കടയാണ്. അതിലേക്കൊന്നും തന്നെ തീ പടരാതെ ബീച്ച്, മീഞ്ചന്ത ഫയർ സ്റ്റേഷനിലെ...

Read More >>
Top Stories