---
title: "#LokSabhaElection2024 |  ലോക്‌സഭാ തെരഞ്ഞെടുപ്പ് : കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു"
english_title: "#LokSabhaElection #Candidates #Kozhikode #Vadakara #constituencies #allotted #symbols"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/197660/loksabhaelection-candidates-kozhikode-vadakara-constituencies-allotted-symbols"
published_at: "2024-04-08T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661409ea8c87d_12.jpg"
keywords: []
---

# #LokSabhaElection2024 |  ലോക്‌സഭാ തെരഞ്ഞെടുപ്പ് : കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു

> **Lead Summary:** **കോഴിക്കോട്: [** ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു.

## Article Content

**കോഴിക്കോട്: [** ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു.

അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സ്വതന്ത്രര്‍ക്കുമാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്.

** കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും **

അറമുഖന്‍ - ബിഎസ്പി - ആന

എളമരം കരീം - സിപിഐ(എം) - ചുറ്റിക അരിവാള്‍ നക്ഷത്രം

എം ടി രമേശ് - ബിജെപി - താമര

എം കെ രാഘവന്‍ - കോണ്‍ഗ്രസ് - കൈ

അരവിന്ദാക്ഷന്‍ നായര്‍ - ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി - ഡയമണ്ട്

ഡോ. എം ജ്യോതിരാജ് - എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) - ബാറ്ററി ടോര്‍ച്

സ്വതന്ത്രര്‍

അബ്ദുല്‍ കരീം (s/o അയമ്മദ് കുട്ടി) - ബീഡ് നെക്ലെയ്സ്

അബ്ദുല്‍ കരീം (s/o മഹമ്മൂദ്)- ഡിഷ് ആന്റിന

അബ്ദുല്‍ കരീം (s/o അസൈന്‍)- ബെല്‍റ്റ്

എന്‍ രാഘവന്‍ (s/o ദാമു)- പേന സ്റ്റാന്‍ഡ്

രാഘവന്‍ (s/o നാരായണന്‍ നായര്‍)- ഗ്ലാസ് ടംബ്ലര്‍

ടി രാഘവന്‍ (s/o വെള്ളന്‍കുട്ടി)- ലേഡി ഫിങ്കർ

ശുഭ - ടെലിവിഷന്‍

** വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും **

പ്രഫുല്‍ കൃഷ്ണന്‍ - ബിജെപി - താമര

കെ കെ ശൈലജ ടീച്ചര്‍ - സിപിഐ(എം) - ചുറ്റിക അരിവാള്‍ നക്ഷത്രം

ഷാഫി പറമ്പില്‍ - കോണ്‍ഗ്രസ് - കൈ

സ്വതന്ത്രര്‍

കുഞ്ഞിക്കണ്ണന്‍ പയ്യോളി - ഓട്ടോറിക്ഷ

മുരളീധരന്‍ - ഫ്രോക്ക്

ശൈലജ പി (w/o കുഞ്ഞിരാമന്‍) - മോതിരം

ഷാഫി (s/o മൊയ്തീന്‍) - ബാറ്റ്‌സ്മാന്‍

ഷാഫി ടി പി ( s/o അബ്ദുള്‍ റഹ്മാന്‍ ടി പി) - ഗ്ലാസ് ടംബ്ലര്‍

ഷൈലജ (w/o ജയകൃഷ്ണന്‍) - ഡിഷ് ആന്റിന

കെ കെ ഷൈലജ (w/o രാജന്‍) - പായ്വഞ്ചിയുംതുഴക്കാരനും

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/197660/loksabhaelection-candidates-kozhikode-vadakara-constituencies-allotted-symbols)