#LokSabhaElection2024 | ലോക്‌സഭാ തെരഞ്ഞെടുപ്പ് : കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു

#LokSabhaElection2024 |  ലോക്‌സഭാ തെരഞ്ഞെടുപ്പ് : കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു
Apr 8, 2024 08:40 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു.

അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സ്വതന്ത്രര്‍ക്കുമാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്.

കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും

അറമുഖന്‍ - ബിഎസ്പി - ആന

എളമരം കരീം - സിപിഐ(എം) - ചുറ്റിക അരിവാള്‍ നക്ഷത്രം

എം ടി രമേശ് - ബിജെപി - താമര

എം കെ രാഘവന്‍ - കോണ്‍ഗ്രസ് - കൈ

അരവിന്ദാക്ഷന്‍ നായര്‍ - ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി - ഡയമണ്ട്

ഡോ. എം ജ്യോതിരാജ് - എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) - ബാറ്ററി ടോര്‍ച്

സ്വതന്ത്രര്‍

അബ്ദുല്‍ കരീം (s/o അയമ്മദ് കുട്ടി) - ബീഡ് നെക്ലെയ്സ്

അബ്ദുല്‍ കരീം (s/o മഹമ്മൂദ്)- ഡിഷ് ആന്റിന

അബ്ദുല്‍ കരീം (s/o അസൈന്‍)- ബെല്‍റ്റ്

എന്‍ രാഘവന്‍ (s/o ദാമു)- പേന സ്റ്റാന്‍ഡ്

രാഘവന്‍ (s/o നാരായണന്‍ നായര്‍)- ഗ്ലാസ് ടംബ്ലര്‍

ടി രാഘവന്‍ (s/o വെള്ളന്‍കുട്ടി)- ലേഡി ഫിങ്കർ

ശുഭ - ടെലിവിഷന്‍

വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും

പ്രഫുല്‍ കൃഷ്ണന്‍ - ബിജെപി - താമര

കെ കെ ശൈലജ ടീച്ചര്‍ - സിപിഐ(എം) - ചുറ്റിക അരിവാള്‍ നക്ഷത്രം

ഷാഫി പറമ്പില്‍ - കോണ്‍ഗ്രസ് - കൈ

സ്വതന്ത്രര്‍

കുഞ്ഞിക്കണ്ണന്‍ പയ്യോളി - ഓട്ടോറിക്ഷ

മുരളീധരന്‍ - ഫ്രോക്ക്

ശൈലജ പി (w/o കുഞ്ഞിരാമന്‍) - മോതിരം

ഷാഫി (s/o മൊയ്തീന്‍) - ബാറ്റ്‌സ്മാന്‍

ഷാഫി ടി പി ( s/o അബ്ദുള്‍ റഹ്മാന്‍ ടി പി) - ഗ്ലാസ് ടംബ്ലര്‍

ഷൈലജ (w/o ജയകൃഷ്ണന്‍) - ഡിഷ് ആന്റിന

കെ കെ ഷൈലജ (w/o രാജന്‍) - പായ്വഞ്ചിയുംതുഴക്കാരനും

#LokSabhaElection #Candidates #Kozhikode #Vadakara #constituencies #allotted #symbols

Next TV

Related Stories
#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

May 16, 2024 12:54 PM

#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍...

Read More >>
#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

May 13, 2024 02:42 PM

#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

May 13, 2024 02:18 PM

#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം...

Read More >>
#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

May 13, 2024 10:32 AM

#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി...

Read More >>
#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:59 PM

#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ഈ ദൃശ്യങ്ങൾ പകർത്തിയ ഡോ. സുസ്മിതിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ ഫോൺ...

Read More >>
#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

May 12, 2024 05:43 PM

#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories










News Roundup